പൊതുമരാമത്ത് അറിയിപ്പ്

68
Advertisement

ഇരിങ്ങാലക്കുട: എടത്തിരിഞ്ഞി വളവനങ്ങാടി റോഡില്‍ തവളക്കുളം മുതല്‍ വളവനങ്ങാടി വരെയുള്ള റോഡില്‍ ബിഎം& ബിസി നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണം 25 മുതല്‍ ആരംഭിക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനങ്ങള്‍ പായമ്മല്‍ അമ്പലം വഴി അരിപ്പാലം ജംഗ്ഷനിലൂടെ പോകണമെന്ന് പൊതുമാരാമത്ത് അറിയിക്കുന്നു.

Advertisement