പുല്ലൂര്‍ ഗ്രീന്‍വാലി ബ്രാഞ്ച് റോഡ് ഉദ്ഘാടനം ചെയ്തു

85
Advertisement

പുല്ലൂര്‍:മുരിയാട് പഞ്ചായത്തിലെ പത്താം വാര്‍ഡ് ഗ്രീന്‍വാലി ബ്രാഞ്ച് റോഡിന്റെ ഉദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷ ഗംഗാദേവി സുനില്‍ നിര്‍വഹിച്ചു. വാര്‍ഡ് അംഗം ടെസി ജോഷി അധ്യക്ഷത വഹിച്ചു.ബ്ലോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, പഞ്ചായത്തംഗം എം.കെ.കോരുകുട്ടി, ബൈജു മുക്കുളം, സേവ്യര്‍ ആളൂക്കാരന്‍, സെബാസ്റ്റ്യന്‍ നെടുപറമ്പില്‍, പ്രീതി പൊതുമ്പുച്ചിറക്കല്‍, മേരീസ് നെടുപറമ്പില്‍, ഷാജി ജെ. ചിറ്റിലപ്പിള്ളിഎന്നിവര്‍ പ്രസംഗിച്ചു.

Advertisement