ജ്യോതിസ് സ്‌കില്‍ഡെവലപ്പ്‌മെന്റ് സെന്ററില്‍ ‘ജ്യോതിസ് ഫെസ്റ്റ് 2020’ സംഘടിപ്പിച്ചു

87
Advertisement

ഇരിങ്ങാലക്കുട: ജ്യോതിസ് സ്‌കില്‍ഡെവലപ്പ്‌മെന്റ് സെന്ററില്‍ ‘ജ്യോതിസ് ഫെസ്റ്റ് 2020’ സംഘടിപ്പിച്ചു. ബാലനടി വൈഗ സജീവ് ഉദ്ഘാടനം ചെയ്തു. ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എ.എം.വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജ്യോതിസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, ജ്യോതിസ് കോളേജ് അക്കാദമിക് കോ-ഓഡിനേറ്റര്‍ കുമാര്‍ സി.കെ., ജെഎസ്ഡിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ.ഹുസൈന്‍. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഫൈന്‍ ആര്‍ട്ട്‌സ് ഇന്‍ചാര്‍ജ്ജ് നിത്യ പി.ബി സ്വാഗതവും, സ്റ്റുഡന്‍സ് റപ്രസെന്റേറ്റീവ് അഖില്‍ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Advertisement