Home 2019
Yearly Archives: 2019
സദനം കൃഷ്ണന്‍കുട്ടിക്ക് മുംബൈ കേളിയുടെ സുവര്‍ണ ശംഖ്
കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടിയെ മുംബൈയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി സുവര്‍ണ ശംഖ് നല്‍കി ആദരിക്കും. കേളിയുടെ ഈവര്‍ഷത്തെ കഥകളിയുത്സവത്തോടനുബന്ധിച്ചാണ് ആദരണം. നാളെ (8.2.2018) വൈ.ബി. ചവാന്‍ സെന്ററില്‍ വൈകിട്ട് നടക്കുന്ന...
ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ ടെക്‌നിക്കല്‍ മാമാങ്കം ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍
ഇരിങ്ങാലക്കുട-ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ ടെക്‌നിക്കല്‍ മാമാങ്കം ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഫെബ്രുവരി 18 ന് തിരി തെളിയും.
തൊഴിലധിഷ്ഠിത കോഴ്‌സുകളാരംഭിച്ചു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാലി ലേര്‍ണിംഗിന്റെ വിവിധ കോഴ്‌സുകളാരംഭിച്ചു.ടാലി ജി. എസ്. ടി,ടാലി എയ്‌സ് ,ടാലി പ്രോ,ടാലി ഗുരു , തുടങ്ങിയ തൊഴിലധിഷ്ടിത കോഴ്‌സുകളുടെ ഔപചാരിക ഉദ്ഘാടനം ഐ .ടി....
ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞിവിതരണം ചെയ്തു
ഇരിങ്ങാലക്കുട-ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചതയദിനത്തില്‍ നടത്തി വരുന്ന കഞ്ഞിവിതരണവും ഉച്ചഭക്ഷണ വിതരണവും ഇരിങ്ങാലക്കുട റൂറല്‍ വനിതാ സ്റ്റേഷന്‍ പി. ആര്‍ .ഒ സാന്ദിത ഉദ്ഘാടനം ചെയ്തു.കഞ്ഞിവിതരണം മടത്തിക്കര...
നമ്പുകുളങ്ങര വേലായുധന്‍ മകന്‍ ശിവരാമന്‍ (68) നിര്യാതനായി
ആനന്ദപുരം: നമ്പുകുളങ്ങര വേലായുധന്‍ മകന്‍ ശിവരാമന്‍ (68) നിര്യാതനായി. ഭാര്യ: മഹിള മക്കള്‍ : സീമ, സിനീഷ്, മരുമക്കള്‍ : സുജിത്ത്‌ലാല്‍, നീതു. സിപിഐ (എം) തറയ്ക്കപറമ്പ് ബ്രാഞ്ച് അംഗംവും, ഇരിങ്ങാലക്കുട പ്രവാസി...
ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ബഡ്ജറ്റവതരിപ്പിച്ചു
2019-20 ല്‍ 62,79,20,467 രൂപ മൊത്തം വരവും ,58,42,30,480 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്
**കാര്‍ഷിക മേഖല-67,75000 രൂപ വകയിരുത്തി.ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായി 25 ലക്ഷം രൂപ .
**മൃഗസംരക്ഷണം-2018-19 വര്‍ഷത്തില്‍ 15,90,000 രൂപ...
എടതിരിഞ്ഞി സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 19.33 ലക്ഷം രൂപകൂടി നല്‍കി.
എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ലാഭവിഹിതത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 19.33 ലക്ഷം രൂപ നല്‍കി. എടതിരിഞ്ഞിയില്‍ നടന്ന ചടങ്ങില്‍ ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് ബാങ്ക് പ്രസിഡണ്ട് പി.മണി തുക...
ഇരിങ്ങാലക്കുട നഗരസഭ വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭ 2018-19 വര്‍ഷ പദ്ധതിയുള്‍പ്പെടുത്തിയ എസ് .സി ക്കാര്‍ക്കുള്ള വാട്ടര്‍ ടാങ്കുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു.ഐ .എസ്. ഐ ഉള്ള 146 വാട്ടര്‍ ടാങ്കുകളാണ് 5,41,660 രൂപ...
വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂര്‍ക്കനാട് സ്വദേശി അന്തരിച്ചു
ഇരിങ്ങാലക്കുട-വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂര്‍ക്കനാട് സ്വദേശി ചിറയില്‍ മനോഹരന്‍ ഭാര്യ മിനി (52) നിര്യാതയായി.മാപ്രാണം ലാല്‍ ഹോസ്പിറ്റല്‍ സ്റ്റോപ്പിന് സമീപത്ത് നടന്ന ബൈക്കടപകടത്തെ തുടര്‍ന്നായിരുന്നു മരണം.ഭര്‍ത്താവ് മനോഹരന്‍ (60) മക്കള്‍- കൃഷ്ണപ്രസാദ് (28)....
ഇരിങ്ങാലക്കുട സ്വദേശി ഗോവയില്‍ ആത്മഹത്യ ചെയ്തു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സ്വദേശി ഗോവയില്‍ ട്രെയിനിന്റെ മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു.കാട്ടുങ്ങച്ചിറ സ്വദേശി തൊഴുത്തുപറമ്പില്‍ ജോസാണ് ആത്മഹത്യ ചെയ്തത് .ജോസ് ഇംഗ്ലണ്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ഫാ.ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ പ്രഥമ പുരസ്‌ക്കാരം ഡോ.സി കൃഷ്ണന്
ഇരിങ്ങാലക്കുട-കേരളത്തിലെ ഗവണ്‍മെന്റ് -എയ്ഡഡ് കോളേജുകളിലെ മികച്ച അധ്യാപകനെ കണ്ടെത്തി ആദരിക്കുന്നതിന് മുന്‍ പ്രിന്‍സിപ്പലിന്റെ ഓര്‍മ്മക്കായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ ഫാ.ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗവണ്‍മെന്റ്...
അവിട്ടത്തൂര്‍ തെക്കിനിയേടത്ത് അങ്കമാലി ലോനപ്പന്‍ മകന്‍ ലാസര്‍ (86 വയസ്സ്) നിര്യാതനായി
ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ തെക്കിനിയേടത്ത് അങ്കമാലി ലോനപ്പന്‍ മകന്‍ ലാസര്‍ (86 വയസ്സ്) നിര്യാതനായി ശവസംസ്‌കാരകര്‍മ്മംബുധനാഴ്ചഉച്ചതിരിഞ്ഞ് 4 മണിക്ക് അവിട്ടത്തൂര്‍ തിരുകുടുംബദേവാലയ സെമിേത്തരിയില്‍. മക്കള്‍: ജോണ്‍സണ്‍, വില്‍സണ്‍,ലില്ലി, ഷാജന്‍(ഐ.ടി.യുബാങ്ക്), ഷൈനി, മിനി. മരുമക്കള്‍: ആനി,...
പുല്ലൂര്‍ ഊരകം കാര്യങ്ങാടന്‍ (ചുക്കത്ത് ഫാമിലി ) കുമാരന്‍ മകന്‍ ശിവരാമന്‍ ( 57) നിര്യാതനായി.
പുല്ലൂര്‍ ഊരകം കാര്യങ്ങാടന്‍ (ചുക്കത്ത് ഫാമിലി ) കുമാരന്‍ മകന്‍ ശിവരാമന്‍ ( 57) നിര്യാതനായി. ഭാര്യ -ലോല. മക്കള്‍ - യദു കൃഷ്ണ ,അനു കൃഷ്ണ.സംസ്‌കാരം നടത്തി
കൊല്ലാട്ടി ഷഷ്ഠിക്ക് കൊടിയേറ്റി
ഇരിങ്ങാലക്കുട-കൊല്ലാട്ടി ഷഷ്ഠിക്ക് പറവൂര്‍ രാഗേഷ് തന്ത്രികൊടിയേറ്റി.ബ്രഹ്മശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ സന്നിഹിതരായിരുന്നു.തുടര്‍ന്ന് വൈകീട്ട് 8 മണിക്ക് നാടകമത്സരം പ്രശസ്ത സിനിമാ താരം കുട്ടേടത്തി വിലാസിനി ഉദ്ഘാടനം ചെയ്യും.സമ്മേളനത്തില്‍ മണിശാന്തി ,സജീഷ് ഹരിദാസ് ,വിശ്വംഭരന്‍ മുക്കുളം...
അവിട്ടത്തൂര്‍ ദേവാലയവും പരിസരവും വൃത്തിയാക്കി ഗൈഡ്‌സ് യൂണിറ്റ്
അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാളിന് ശേഷം അവിട്ടത്തൂര്‍ തിരുകുടുംബ ദൈവാലയവും പരിസരവും വൃത്തിയാക്കി. പള്ളി വികാരി റവ. ഫാദര്‍ ആന്റ്റോ...
നടവരമ്പ് സ്‌കൂളില്‍ ഹലീമ ഫൗണ്ടേഷന്‍ ഡയറക്ടറെ ആദരിച്ചു.
നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹലീമ ഫൗണ്ടേഷന്‍ മുന്‍ ഡയറക്ടര്‍ സൈനുദ്ദീന്‍ കോമുവിനെ ആദരിച്ചു. .ഉത്തര്‍പ്രദേശ് സ്വദേശിയും നടവരമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അഫ്‌സലിന് സ്വന്തമായി വീടുവയ്ക്കുന്നതിന്...
ഗ്രീന്‍ പുല്ലൂരിന്റെ പഴം പച്ചക്കറി സംസ്‌ക്കരണ ശില്പശാല
പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലാ ബാങ്കിന്റെയും ഐ .സി. ഡി .പി .യു ടെ യും സഹകരണത്തോടെ പഴം പച്ചക്കറി രംഗത്തെ മൂല്യവര്‍ദ്ധിത...
എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതിയ സ്‌കൂള്‍ ബസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേയ്ക്ക് പുതിയതായി വാങ്ങിയ ബസിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഡോ.സി.കെ രവി നിര്‍വ്വഹിച്ചു.സ്‌കൂളിലെ അധ്യാപിക-അനധ്യാപികരുടെ കൂട്ടായ്മയില്‍ കുട്ടികള്‍ക്കായി വാങ്ങിയ പുതിയ ബസ് ഇരിങ്ങാലക്കുടയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നും വരുന്ന...