വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂര്‍ക്കനാട് സ്വദേശി അന്തരിച്ചു

2004
Advertisement

ഇരിങ്ങാലക്കുട-വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂര്‍ക്കനാട് സ്വദേശി ചിറയില്‍ മനോഹരന്‍ ഭാര്യ മിനി (52) നിര്യാതയായി.മാപ്രാണം ലാല്‍ ഹോസ്പിറ്റല്‍ സ്റ്റോപ്പിന് സമീപത്ത് നടന്ന ബൈക്കടപകടത്തെ തുടര്‍ന്നായിരുന്നു മരണം.ഭര്‍ത്താവ് മനോഹരന്‍ (60) മക്കള്‍- കൃഷ്ണപ്രസാദ് (28). യദുകൃഷണന്‍ (26) മരുമകള്‍ -സീതു പ്രസാദ്

 

Advertisement