കൊല്ലാട്ടി ഷഷ്ഠിക്ക് കൊടിയേറ്റി

470
Advertisement

ഇരിങ്ങാലക്കുട-കൊല്ലാട്ടി ഷഷ്ഠിക്ക് പറവൂര്‍ രാഗേഷ് തന്ത്രികൊടിയേറ്റി.ബ്രഹ്മശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ സന്നിഹിതരായിരുന്നു.തുടര്‍ന്ന് വൈകീട്ട് 8 മണിക്ക് നാടകമത്സരം പ്രശസ്ത സിനിമാ താരം കുട്ടേടത്തി വിലാസിനി ഉദ്ഘാടനം ചെയ്യും.സമ്മേളനത്തില്‍ മണിശാന്തി ,സജീഷ് ഹരിദാസ് ,വിശ്വംഭരന്‍ മുക്കുളം ,സി ഡി സന്തോഷ് ചെറാക്കുളം .പ്രദീപ് പാച്ചേരി എന്നിവര്‍ പങ്കെടുക്കും

 

 

Advertisement