അവിട്ടത്തൂര്‍ തെക്കിനിയേടത്ത് അങ്കമാലി ലോനപ്പന്‍ മകന്‍ ലാസര്‍ (86 വയസ്സ്) നിര്യാതനായി

369
Advertisement

ഇരിങ്ങാലക്കുട: അവിട്ടത്തൂര്‍ തെക്കിനിയേടത്ത് അങ്കമാലി ലോനപ്പന്‍ മകന്‍ ലാസര്‍ (86 വയസ്സ്) നിര്യാതനായി ശവസംസ്‌കാരകര്‍മ്മംബുധനാഴ്ചഉച്ചതിരിഞ്ഞ് 4 മണിക്ക് അവിട്ടത്തൂര്‍ തിരുകുടുംബദേവാലയ സെമിേത്തരിയില്‍. മക്കള്‍: ജോണ്‍സണ്‍, വില്‍സണ്‍,ലില്ലി, ഷാജന്‍(ഐ.ടി.യുബാങ്ക്), ഷൈനി, മിനി. മരുമക്കള്‍: ആനി, ആനി, ജോണ്‍സണ്‍, സിനി, ബെന്നി, ബെന്നി.

 

 

Advertisement