നമ്പുകുളങ്ങര വേലായുധന്‍ മകന്‍ ശിവരാമന്‍ (68) നിര്യാതനായി

271
Advertisement

ആനന്ദപുരം: നമ്പുകുളങ്ങര വേലായുധന്‍ മകന്‍ ശിവരാമന്‍ (68) നിര്യാതനായി. ഭാര്യ: മഹിള മക്കള്‍ : സീമ, സിനീഷ്, മരുമക്കള്‍ : സുജിത്ത്‌ലാല്‍, നീതു. സിപിഐ (എം) തറയ്ക്കപറമ്പ് ബ്രാഞ്ച് അംഗംവും, ഇരിങ്ങാലക്കുട പ്രവാസി സഹകരണസംഘം ഡയറക്ടറും, പ്രവാസി- മുരിയാട് പഞ്ചായത്ത് സെക്രട്ടറിയും കൂടിയാണ്. സംസ്‌കാരം വ്യാഴാഴ്ച 3 മണിക്ക് വടൂക്കര ശ്മശാനത്തില്‍ നടത്തി.

Advertisement