24.9 C
Irinjālakuda
Monday, September 23, 2024
Home 2019

Yearly Archives: 2019

പുന്നേലിപ്പറമ്പില്‍ ജോണ്‍സണ്‍ മെമ്മോറിയല്‍ ട്രോഫി ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 11 മുതല്‍

ഇരിങ്ങാലക്കുടയിലെ ബാസ്‌ക്കറ്റ് ബോള്‍ പ്രേമികളും മറ്റു സ്‌പോര്‍ട്‌സ് പ്രേമികളും ചേര്‍ന്ന് സ്‌പോര്‍ട്‌സ് ഡവല്പ്പ്‌മെന്റ് സൊസൈറ്റി ഓഫ് ഇരിങ്ങാലക്കുട എന്ന രൂപീകരിച്ചതിന്റെ ഭാഗമായി ആദ്യ സംരംഭമായി പുന്നേലിപ്പറമ്പില്‍ ജോണ്‍സണ്‍ മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടി നിരവധി ഇന്ത്യന്‍...

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്റെ  ഇരിങ്ങാലക്കുട ബ്ലോക്കിലെ പ്രചാരണ പര്യടനം 9ന് ചൊവ്വാഴ്ച

ഇരിങ്ങാലക്കുട; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ ഇരിങ്ങാലക്കുട ബ്ലോക്കിലെ പ്രചാരണ പര്യടനം 9ന് ചൊവ്വാഴ്ച രാവിലെ 7.30ന്  ആളൂര്‍ പഞ്ചായത്തിലെ  വല്ലക്കുന്നില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് താഴേക്കാട്,  കണ്ണിക്കര, കൊമ്പിടി, കാരൂര്‍, തുരുത്തിപറമ്പ്, ...

എല്‍. ഡി .എഫ് കുടുംബ യോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-തൃശൂര്‍ പാര്‍ലിമെന്റെ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യൂ തോമസിന്റെ വിജയത്തിനായി കാറളം പടിഞ്ഞാട്ടുമുറി പ്രദേശമുള്‍പ്പെടുന്ന 22 ാം ബൂത്തിലെ കുടുബയോഗം മുന്‍ ഉപഭോക്തൃ കോടതി തൃശൂര്‍ പ്രസിഡന്റ് അഡ്വ. പത്മിനി...

വേനലവധിക്കാലത്ത് ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗ് ക്യാമ്പ് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍

ഇരിങ്ങാലക്കുട-വേനലവധിക്കാലത്ത് സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗ് ക്യാമ്പ് നടത്തപ്പെടുന്നു.എട്ട് വയസ്സിനും 18 വയസ്സിനും മദ്ധ്യേയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പങ്കെടുക്കാനവസരം .സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചായ ജിജോ...

എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള കലാജാഥയ്ക്ക് തുടക്കമായി

ഇരിങ്ങാലക്കുട-തൃശൂര്‍ ലോക്സഭാമണ്ഡലം എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇപ്റ്റ തൃശൂരിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാരിക്കേച്ചറല്‍ തിയ്യറ്റര്‍ എക്സ്പ്രഷന്‍ ഉദ്ഘാടനം സംവിധായകന്‍ പി. തങ്കപ്പന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു....

ഇരിങ്ങാലക്കുടയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

ഇരിങ്ങാലക്കുടയില്‍ റോഡരില്‍ കഞ്ചാവു കൈമാറുന്നതിന് കാത്തുനില്‍ക്കുമ്പോള്‍ മുകുന്ദപുരം താലൂക്കില്‍ എടതിരിഞ്ഞി വില്ലേജില്‍ എടക്കളംദേശത്ത് മഠത്തിപറമ്പില്‍ വീട്ടില്‍ ലോഹിതാക്ഷന്‍ മകന്‍ അഭീഷ് 34 വയസ്സ് എന്നയാളെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍...

എന്‍. ഡി. എ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട-എന്‍. ഡി. എ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി കെ കെ ബിനു ,ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം എന്നിവര്‍...

ഈ നാട് നമ്മുടെ നാട് കലാജാഥ ശനിയാഴ്ച ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട-തൃശൂര്‍ ലോക്‌സഭാമണ്ഡലം എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇപ്റ്റ തൃശൂരിന്റെ നേതൃത്വത്തില്‍ നടത്തുന്ന കാരിക്കേച്ചറല്‍ തിയ്യറ്റര്‍ എക്‌സ്പ്രഷന്‍ ഇരിങ്ങാലക്കുടയിലെ അഞ്ച് കേന്ദ്രങ്ങളില്‍ അവതരിപ്പിക്കും .രാവിലെ 8...

ശ്രീകൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗമായിരുന്ന കുറുവീട്ടില്‍ പ്രഭാകരമേനോന്‍ നിര്യാതനായി

ഇരിങ്ങാലക്കുട- രാഷ്ട്രീയ,സാമൂഹ്യ ,സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ മുന്‍കാല സജീവസാന്നിധ്യമായിരുന്ന കുറുവീട്ടില്‍ പ്രഭാകരമേനോന്‍(85)ഇന്ന് (5.04.2019) ഉച്ചക്ക് അന്തരിച്ചു.(ഭാര്യ :ശ്രീമതി പയ്യാക്കല്‍ ശ്രീദേവി അമ്മ)മുന്‍ വെള്ളാങ്ങല്ലുര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി, പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക്...

സെന്റ് തോമസ് കത്തീഡ്രല്‍ അഴിക്കോട് തീര്‍ത്ഥാടന പദയാത്ര ഏപ്രില്‍ 7 ഞായറാഴ്ച

ഇരിങ്ങാലക്കുട-വിശ്വാസത്തിന്റെ  കരുത്തില്‍, നോമ്പുകാലചെതന്യമുള്‍ക്കൊണ്ട്, മാര്‍തോമാ ശ്ലീഹായുടെ പാദസ്പര്‍ശമേറ്റ അഴീക്കോട് തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍  ഇടവകയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടന പദയാത്ര സംഘടിപ്പിക്കുന്നു. ഏപ്രില്‍ 7-ാം തിയതി ഞായറാഴ്ച്ച രാവിലെ 5.00 മണിക്ക്...

തുമ്പരത്തി ധര്‍മ്മദൈവ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ തോറ്റംപാട്ട് മഹോത്സവം ഏപ്രില്‍ 16 മുതല്‍

ഇരിങ്ങാലക്കുട-തുമ്പരത്തി ധര്‍മ്മദൈവ ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ തോറ്റംപാട്ട് മഹോത്സവം ഏപ്രില്‍ 16 മുതല്‍ 20 വരെ നടത്തപ്പെടും.16 ന് രാവിലെ മുതല്‍ ആരംഭിക്കുന്ന നവീകരണ ക്രിയചടങ്ങുകള്‍ മേടം 19 ന് രാവിലെ 7 50...

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 1,87,596 വോട്ടര്‍മാര്‍,സ്ത്രീ സാന്നിദ്ധ്യം കൂടുതല്‍

ഇരിങ്ങാലക്കുട-ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ അന്തിമ കണക്ക് വ്യക്തമായി.ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ നഗരസഭയിലും ഏഴു പഞ്ചായത്തുകളിലുമടക്കം 1,87,596 വോട്ടര്‍മാരാണുള്ളത് .ഇതില്‍ 89,736 പുരുഷന്മാര്‍,97,858 സ്ത്രീകള്‍ ,രണ്ട് ട്രാന്‍സ്‌ജെന്റ്‌സ് .എല്ലാ വാര്‍ഡുകളിലും സ്ത്രീ സാന്നിദ്ധ്യമാണ് കൂടുതല്‍.കഴിഞ്ഞ ലോക്‌സഭ...

സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പ് മധുരം മധുമേഹം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയവും കിഴക്കേ നട റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പിന്റെ (മധുരം മധുമേഹം)ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തില്‍...

നാദോപാസന സ്വാതിതിരുന്നാള്‍ സംഗീതനൃത്തോത്സവത്തിന് ഏപ്രില്‍ 11 ന് തിരശ്ശീല ഉയരും

ഇരിങ്ങാലക്കുട-നാദോപാസന സംഗീതസഭ വര്‍ഷം തോറും നടത്തിവരാറുള്ള ശ്രീ സ്വാതിതിരുന്നാള്‍ സംഗീത നൃത്തോത്സവം ഏപ്രില്‍ 11 ന് സമാരംഭിക്കും .കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെനടയില്‍ പ്രത്യേകം സജ്ജമാക്കിയ ശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ നഗറില്‍ നാലു...

സെന്റ് ജോസഫ്‌സ് കോളേില്‍ തൊഴിലധിഷ്ഠിത ടെക്‌നിക്കല്‍ റൈറ്റിംഗ് കോഴ്‌സ്

ഇരിങ്ങാലക്കുട-സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിക്കുന്ന തൊഴിലധിഷ്ഠിത ടെക്‌നിക്കല്‍ റൈറ്റിംഗ് സര്‍ട്ടിഫിക്കറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു.വിശദവിവരങ്ങള്‍ അറിയിക്കുന്നതിനായി ഒരുക്കിയിരിക്കുന്ന ആമുഖ ക്ലാസ്സ് ഏപ്രില്‍ 8 ാം തിയ്യതി കാലത്ത് 10.30 ന്...

കത്തീഡ്രല്‍ ഇടവകവ്യാപാരി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇടവകയിലെ വ്യപാരികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. കത്തീഡ്രല്‍ സീയോന്‍ ഹാളില്‍ വച്ച് ചേര്‍ന്ന സമ്മേളനം കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു....

40 വര്‍ഷകാലം മുടങ്ങാതെ വേദോപദേശം പഠിച്ചിച്ച സിസ്റ്റര്‍ ട്രീസാപോളിനെ പൊന്നാടയണിച്ച് ആദരിച്ചു

ഇരിങ്ങാലക്കുട-കത്തീഡ്രല്‍ ഇടവകയുടെ മതാധ്യാപക സംഗമത്തില്‍ വെച്ച് 40 വര്‍ഷകാലം മുടങ്ങാതെ വേദോപദേശം പഠിച്ചിച്ച സിസ്റ്റര്‍ ട്രീസാപോളിനെ പൊന്നാടയണിച്ച് ആദരിച്ചു.

യു .ഡി .എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി മഹിളാ കണ്‍വെന്‍ഷന്‍ മിനി ടൗണ്‍ ഹാളില്‍ വെച്ച് നടത്തപ്പെട്ടു.എ .ഐ .സി. സി. സി മെമ്പര്‍ ദീപ്തി മേരി വര്‍ഗ്ഗീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.മഹിളാ കോണ്‍ഗ്രസ് മണ്ഡലം...

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഉച്ചക്ക് 1.30 ന് തൃശ്ശൂര്‍ ജില്ല കളക്ടര്‍ ടി.വി.അനുപമക്കു മുമ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന്‍പിള്ള, വൈസ് പ്രസിഡണ്ട് കെ.പി.ശ്രീശന്‍മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍, ...

64 മത് ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയ ഹിന്ദി ചിത്രമായ ‘കഡ്വിഹവ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍...

ഇരിങ്ങാലക്കുട: 64 മത് ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയ ഹിന്ദി ചിത്രമായ 'കഡ്വിഹവ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍ 5 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.രാജ്യത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe