എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഉച്ചക്ക് 1.30 ന് തൃശ്ശൂര്‍ ജില്ല കളക്ടര്‍ ടി.വി.അനുപമക്കു മുമ്പില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന്‍പിള്ള, വൈസ് പ്രസിഡണ്ട് കെ.പി.ശ്രീശന്‍മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍, ജില്ല പ്രസിഡണ്ട് എ.നാഗേഷ് ജനറല്‍ സെക്രട്ടറി അഡ്വ.അനീഷ്‌കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു
Advertisement