ഇരിങ്ങാലക്കുട: വാര്യര്‍ സമാജം ജില്ലാ കലോത്സവം 2020 ജനുവരി അഞ്ചിന് തൃശ്ശൂര്‍ വിവേകോദയം സ്‌കൂള് ഓഡിറ്റോറിയത്തില്‍ നടക്കും. സംഘാടക സമിതി യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി. വി ധരണീ ധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എസി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ഭാരവാഹികള്‍ യു .വി . രാമനാഥന്‍ ( രക്ഷാധികാരി ) പി. വി. ധരണീധരന്‍ (ചെയര്‍മാന്‍) എ.സി. സുരേഷ് ( ജനറല്‍ കണ്‍വീനര്‍) വിവിധകമ്മിറ്റി കണ്‍വീനര്‍ മാരായ കെ. കൃഷ്ണകുമാര്‍( കലോല്‍സവം) സുശീല വേണുഗോപാല്‍ (പ്രോഗ്രാം) സി. വി .ഗംഗാധരന്‍ (സാമ്പത്തികം)കെ. വി .ചന്ദ്രന്‍( ഭക്ഷണം) ഇ .രാജേഷ് (ആദരണം) കെ. ശശിധരന്‍ (സ്വീകരണം) ടി .വി അരുണ്‍ (അച്ചടക്കം) ജോയിന്‍ കണ്‍വീനര്‍ ആശാ ശ്രീജിത്ത്
Advertisement