റോഡിൻറെ ശോചനീയാവസ്ഥയിൽ പ്രതിഷേധവും റീത്ത് സമർപ്പണവും നടത്തി

132
Advertisement

പടിയൂർ :പഞ്ചായത്തിലെ മൂന്നാം വാർഡിലെ എടതിരിഞ്ഞി പോത്താനി റോഡിൻറെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും വാർഡിന്റെ വികസന മുരടിപ്പിനും എതിരെ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധവും റീത്ത് സമർപ്പണവും നടത്തി. ഉദ്ഘാടനം മണ്ഡലം വൈസ് പ്രസിഡൻറ് ഹരിദാസ് നിർവഹിച്ചു. വാർഡ് പ്രസിഡൻറ് ജോണി, സെക്രട്ടറി മുജീബ് ,അഖിലേഷ്,ജോഷി, ബിജു എന്നിവർ സംസാരിച്ചു.

Advertisement