മാധ്യമപ്രവർത്തകൻ ഹരി ഇരിങ്ങാലക്കുടയുടെ നിര്യാണത്തിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ് അനുശോചിച്ചു

30

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലബ് അംഗവും, മെട്രോ വാർത്ത ലേഖകനുമായ ഹരി ഇരിങ്ങാലക്കുടയുടെ വിയോഗത്തിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ് അനുശോചിച്ചു. പ്രസ് ക്ലബ്ബിൽ ചേർന്ന് അനുശോചന യോഗത്തിൽ കെസി പ്രേമരാജൻ അധ്യക്ഷത വഹിച്ചു. പി ശ്രീനിവാസൻ, മെൽവിൻ ദേവസി, ഷാജൻ ചക്കാലക്കൽ, ടി ജി സിബിൻ, രാഹുൽ അശോകൻ, റിയാസുദിൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് ഹരി ഇരിങ്ങാലക്കുട അന്തരിച്ചത്.

Advertisement