ജോണ്‍സണ്‍ അവറാന്‍ (62) നിര്യാതനായി

288

ജോണ്‍സണ്‍ അവറാന്‍ (62) നിര്യാതനായി. സംസ്‌കാരം വെള്ളി(6-12-2019) രാവിലെ 9.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : റീന. മക്കള്‍ : പവല്‍, ഡേവിഡ്, ഫ്രാങ്ക്. മരുമക്കള്‍ : ജോസ്മി, ലിയ.

Advertisement