വിശുദ്ധ മറിയം ത്രേസ്യയുടെ പേരിലുള്ള പുതിയ വെബ്സൈറ്റ് തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു

148
Advertisement

തൃശൂര്‍:വിശുദ്ധ മറിയം ത്രേസ്യയുടെ പേരിലുള്ള പുതിയ വെബ്സൈറ്റ് തൃശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു . ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, ചാലക്കുടി എം.പി ബെന്നി ബെഹനാന്‍, കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി. ആര്‍. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു . നവംബര്‍ 16 ശനിയാഴ്ച കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ കബറിടത്തില്‍ നടക്കുന്ന ഭാരത സഭയുടെ കൃതജ്ഞതാ ബലിയുടെയും പൊതു സമ്മേളനത്തിന്റെയും തല്‍സമയ ദൃശ്യങ്ങള്‍ ഈ വെബ്സൈറ്റിലൂടെ കാണാന്‍ കഴിയുമെന്ന് പി.ആര്‍.ഒ. റവ. സിസ്റ്റര്‍ ഉദയ സി.എച്ച്.എഫ്. അറിയിച്ചു. പുതിയ വെബ് സൈറ്റ് അഡ്രസ്സ് : www.stmariamthresia.in

Advertisement