ഷീ സ്മാര്‍ട്ട് ഉദ്ഘാടന വിളംബര യാത്ര നടത്തി

126
Advertisement

ഇരിങ്ങാലക്കുട:തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്റെ കുടുംബശ്രീ വനിത സ്വയം സഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി സൊസൈറ്റിയുടെ അംഗീകാരത്തോടെ ആരംഭിക്കുന്ന ഷീ സ്മാര്‍ട്ട് തൊഴില്‍ സംരംഭകത്വ പദ്ധതിയുടെ 2019 നവംബര്‍ 9 ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍,സംഘം ഭരണ സമിതി അംഗങ്ങള്‍,സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത് പഞ്ചവാദ്യ മേളത്തിന്റെ അകമ്പടിയോടെ കൂടല്‍മാണിക്യ ക്ഷേത്രം മുതല്‍ ഠാണാ വരെ റോഡ് ഷോ സംഘടിപ്പിച്ചു.

 

Advertisement