ദന്തരോഗപരിശോധനാ ക്യാമ്പ് ഒക്ടോബര്‍1 ന്

146
Advertisement

ഇരിങ്ങാലക്കുട : വയോജന ദിനമായ ഒക്ടോബര്‍ ഒന്നാം തിയ്യതി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി വയോജനങ്ങള്‍ക്കായി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ദന്തരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ 1 മണിവരെയാണ് ക്യാമ്പ്്. ക്യാമ്പില്‍ പങ്കെടുക്കുന്നവരെ സ്‌ക്രീനിംഗിന് വിധേയരാക്കി വിദഗ്ദ ചികിത്സ വേണ്ടവര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ പ്രത്യേക സൗകര്യം ഒരുക്കുന്നു.

 

Advertisement