‘ഇന്ന് നീ നാളെ ഞാന്‍’: കഥാസമാഹാരപ്രകാശനം

209
Advertisement

ഇരിങ്ങാലക്കുട: കഥാകൃത്തും മുന്‍കാല സംഗീത സംവിധായകനുമായ പ്രതാപ്‌സിംഗിന്റെ പതിനൊന്നാമത് പുസ്തകമായ ഇന്ന് നീ നാളെ ഞാന്‍ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം സെപ്തംബര്‍ 29 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളിന് എതിര്‍വശത്തുള്ള എസ് & എസ് ഹാളില്‍ വെച്ച് നടത്തുന്നു.

Advertisement