ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജില്‍ ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു

109
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജില്‍ കംമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ബിഗ്ഡാറ്റ അനലെറ്റിക്സ്ഫോര്‍ ഇന്‍ടസ്ട്രീ 4.0 എന്ന പേരില്‍ ദേശീയ കോണ്‍ഫറന്‍സ് സെപ്തംബര്‍ 27-ാം തിയ്യതി കോളേജ് സെമിനാര്‍ ഹാളില്‍ വച്ച് 9.30 മുതല്‍ 4.30 വരെ സംഘടിപ്പിക്കുന്നു . കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ്, വെബ് ആന്റ് ക്രാഫ്റ്റസ്, ഇന്‍ഫോപാര്‍ക്ക്, കൊരട്ടി സി.ഇ.ഒ ആന്റ് ഫൗണ്ടര്‍ എബിന്‍ ജോസ്ടോം ഉദ്ഘാടനം ചെയ്യുന്നതാണ്. തുടര്‍ന്ന് പ്രഗത്ഭരായ ഗവേഷകരുടെ നേതൃത്വത്തില്‍ സെമിനാറും പ്രബന്ധാവതരണവും ഉണ്ടായിരിക്കുന്നതാണ്.

Advertisement