പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന ലോനപ്പന്‍ മകള്‍ മേരി (78) നിര്യാതയായി

748
Advertisement

പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി തൊമ്മാന ലോനപ്പന്‍ മകള്‍ മേരി (78) നിര്യാതയായി. സംസ്‌കാരം സെപ്തംബര്‍ 26 വ്യാഴാഴ്ച കാലത്ത് 11 മണിക്ക് ഊരകം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍. സഹോദരങ്ങള്‍ ജോസ്, പൗലോസ്, റോസി, ജോണി, ട്രീസ, സി.രന്‍ജിത സി.എച്ച്.എഫ്.