ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബ്ലോക്ക് തല സെമിനാര്‍ സംഘടിപ്പിച്ചു

134
Advertisement

പടിയൂര്‍:ക്ഷീര കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ബ്ലോക്ക് തല സെമിനാര്‍ പടിയൂര്‍ മൃഗാശുപത്രിയില്‍ വച്ച് നടന്നു .പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി .എസ് സുധന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .എസ് രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു .വെറ്ററിനറി സര്‍ജന്‍ ഡോ .ടിറ്റ്‌സണ്‍ പിന്‍ഹീറോ ,ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .