കാറളം ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

141
Advertisement

കാറളം:കാറളം ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു .കാറളം കമ്മ്യൂണിറ്റിഹാളില്‍ വെച്ച് നടന്ന പരിപാടി കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു .വൈസ് പ്രസിഡന്റ് സുനിത മനോജ് അധ്യക്ഷത വഹിച്ചു .ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ദാസന്‍ ,മെമ്പര്‍മാരായ ഷമീര്‍ കെ .ബി ,ഫ്രാന്‍സിസ് മാസ്റ്റര്‍ ,മിനി രാജന്‍ ,ഷൈജ വെട്ടിയാട്ടില്‍ ,ധനേഷ്ബാബു ,സരിത വിനോദ് ,ഐ .സി .ഡി .എസ് സൂപ്പര്‍ വൈസര്‍ രാഖി ബാബു തുടങ്ങിയവര്‍ സംസാരിച്ചു

 

Advertisement