Daily Archives: August 20, 2019
ആളൂര്‍ കെ. എസ്. എസ്. പി. യു. ആളൂര്‍ യൂണിറ്റ് മന്ദിരം ശിലാസ്ഥാപനം നടത്തി
ആളൂര്‍ കെ. എസ്. എസ്. പി. യു. ആളൂര്‍ യൂണിറ്റ് മന്ദിരം ശിലാസ്ഥാപനം വി. ജി. പോള്‍ സംഭാവന നടത്തിയ സ്ഥലത്ത് നടത്തി. ശിലാസ്ഥാപനം വി. ജി. പോളും ഭാര്യയും ചേര്‍ന്ന് നടത്തി.യൂണിറ്റ്...
പ്രളയബാധിത മേഖലകളിലേക്കും ആളുകള്‍ക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ചാലക്കുടിയിലെ കെ.എസ്.ആര്‍.ടി.സി കൊറിയറിന്റെ സൗജന്യ സേവനം ശ്രദ്ധേയമാകുന്നു.
ചാലക്കുടി: പ്രളയബാധിത മേഖലകളിലേക്കും ആളുകള്‍ക്കും സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ചാലക്കുടിയിലെ കെ.എസ്.ആര്‍.ടി.സി കൊറിയറിന്റെ സൗജന്യ സേവനം ശ്രദ്ധേയമാകുന്നു.നിരവധി വ്യക്തികളും സംഘടനകളും ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തി വരുന്നു. തിരുവനന്തപുരം ആസ്ഥാനമായുള്ള ടെറാപ്ലെയിന്‍ കൊറിയര്‍...
തളിയക്കോണം കുംബകേരി കുട്ടന്‍ മകന്‍ സുഭി (32) നിര്യാതനായി
തളിയക്കോണം കുംബകേരി കുട്ടന്‍ മകന്‍ സുഭി (32) നിര്യാതനായി. സംസ്‌കാരം നടത്തി.
അമ്മ :ഇന്ദിര
സഹോദരന്‍ :ജിത്ത്
ആളൂരില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
ആളൂരില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ അഫ്‌സല്‍ (23) നെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
കോടതി ജാമ്യം നിഷേധിച്ചതോടെ, ഇയാള്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ...
ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍ ഇരിങ്ങാലക്കുട സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് വിതരണം...
ഇരിങ്ങാലക്കുട:ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍ ഇരിങ്ങാലക്കുട സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വേളൂക്കര വില്ലേജില്‍ ചിറവളവ് കുറുക്കന്‍കുഴി പ്രദേശത്തെ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് വിതരണം നടത്തി.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്...
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ നവീകരിച്ച സര്‍ജിക്കല്‍ ICU ന്റെ വെഞ്ചിരിപ്പ് കര്‍മ്മം ഓഗസ്റ്റ് 22...
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സര്‍ജിക്കല്‍ ICU ന്റെ വെഞ്ചിരിപ്പ് കര്‍മ്മം 2019 ഓഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍...
മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയം തിരുനാളിനൊരുങ്ങുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രമായ മാപ്രാണം പള്ളിയില്‍ ഈ നാടിന്റെ മഹോത്‌സവമായ കുരിശുമുത്തപ്പന്റെ തിരുനാള്‍ (കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍) സെപ്തംബര്‍ 13,14,15, തിയ്യതികളില്‍ ആഘോഷിക്കുന്നു. സാര്‍വ്വത്രികസഭ സെപ്തംബര്‍...
പ്രളയം തകര്‍ത്ത മലബാറിന് മങ്ങാടിക്കുന്നിന്റെ കൈത്താങ്ങുമായി വിദ്യാര്‍ത്ഥിസംഘം പുറപ്പെട്ടു
ഇരിങ്ങാലക്കുട : വയനാട്, പാലക്കാട് മേഖലയില്‍ പ്രകൃതിക്ഷോഭം നേരിടുന്നവര്‍ക്കുള്ള മങ്ങാടിക്കുന്നിന്റെ സ്‌നേഹവുംകരുതലും നിറച്ച മൂന്ന് വാഹനങ്ങള്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കാമ്പസ്സില്‍നിന്ന് യാത്രയായി.വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകജീവനക്കാരുംചേര്‍ന്ന് സമാഹരിച്ച 15 ലക്ഷത്തോളം രൂപയുടെ നിത്യോപയോഗ...