ആളൂര്‍ കെ. എസ്. എസ്. പി. യു. ആളൂര്‍ യൂണിറ്റ് മന്ദിരം ശിലാസ്ഥാപനം നടത്തി

105
Advertisement

ആളൂര്‍ കെ. എസ്. എസ്. പി. യു. ആളൂര്‍ യൂണിറ്റ് മന്ദിരം ശിലാസ്ഥാപനം വി. ജി. പോള്‍ സംഭാവന നടത്തിയ സ്ഥലത്ത് നടത്തി. ശിലാസ്ഥാപനം വി. ജി. പോളും ഭാര്യയും ചേര്‍ന്ന് നടത്തി.യൂണിറ്റ് പ്രസിഡന്റ് എ. കെ. ജോസ്, ബ്ലോക്ക് സൂപ്പര്‍വൈസര്‍ സി. ഡി. രാജന്‍, ബ്ലോക്ക് പ്രസിഡന്റ് (KSSPU) വര്‍ക്കി പ്ലാത്തോട്ടം, മാധവന്‍ എടത്താട്ടില്‍, സി. കെ സദാനന്ദന്‍, ഇ. ഡി. അശോകന്‍, പഞ്ചായത്ത് മെമ്പര്‍ ജുമൈല എന്നിവര്‍ പ്രസംഗിച്ചു