പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ നവീകരിച്ച സര്‍ജിക്കല്‍ ICU ന്റെ വെഞ്ചിരിപ്പ് കര്‍മ്മം ഓഗസ്റ്റ് 22 ന്

354
Advertisement

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സര്‍ജിക്കല്‍ ICU ന്റെ വെഞ്ചിരിപ്പ് കര്‍മ്മം 2019 ഓഗസ്റ്റ് 22 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ റെവ . ഡോക്ടര്‍ . കിരണ്‍ തട്ട്‌ല നിര്‍വഹിക്കുന്നു..

 

Advertisement