Daily Archives: June 22, 2019
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂണ്‍ 28ന്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ 2019-2020 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം 2019 ജൂണ്‍ 28-ാം തിയ്യതി വെള്ളിയാഴ്ച വൈകീട്ട്7.00 മണിക്ക് ഇരിങ്ങാലക്കുട MCP ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് മുന്‍ ഡിസ്ട്രിക്ട്...
രാഗ നടന ചാരുതയില്‍ അരങ്ങ് നിറച്ച് മുകുന്ദപുരം താലൂക്ക് കുടുംബശ്രീ വാര്‍ഷികം നടന്നു
ഇരിങ്ങാലക്കുട: താളം പിഴയ്ക്കാത്ത ചുവടുകളും ഈരടികളുമായി കുടുംബശ്രീ കലാകാരികള്‍ അരങ്ങില്‍ കലാവിസ്മയം തീര്‍ത്തു.മുകുന്ദപുരം താലൂക്ക്തല കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് കലാ പരിപാടികള്‍ അവതരിപ്പിച്ചത്. തെല്ലും മടികൂടാതെ കലാകാരികള്‍...
തിരിവാതിര ഞാറ്റുവേലയെ വരവേറ്റ് തെങ്ങിന് തടം ഒരുക്കി എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട : തിരുവാതിര ഞാറ്റുവേലയെ വരവേറ്റ് തെങ്ങിന് തടം ഒരുക്കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഇരിങ്ങാലക്കുട നാഷണല്‍ എച്ച്.എസ്.എസ്.ലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് തെങ്ങിന് തടം ഒരുക്കിയത്. ഹെഡ്മിസ്ട്രസ്സ് ഷീജ.വി., ഉമ.പി,(അധ്യാപിക) എന്നിവര്‍ സംസാരിച്ചു....
നടവരമ്പ് സ്‌കൂളില്‍ ‘ വാഗേവ സത്യം ‘എന്ന സംസ്‌കൃതഹ്രസ്വചിത്രം നിര്‍മ്മിക്കുന്നു
ഇരിങ്ങാലക്കുട: നടവരമ്പ് ഗവ:ഹയര്‍ സെക്കന്‍ഡറി സംസ്‌കൃതസഭയുടെ ആഭിമുഖ്യത്തില്‍ സൂര്യശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍' വാഗേവ സത്യം 'എന്ന സംസ്‌കൃതഹ്രസ്വചിത്രം നിര്‍മ്മിക്കുന്നു.ഷാജു പൊറ്റക്കല്‍ സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വചിത്രത്തിന്റെ രചനയും തിരക്കഥയും നിര്‍വ്വഹിക്കുന്നത് സുരേഷ്ബാബു താഴേക്കാട്.ഇതിന്റെ...
നടവരമ്പ് മുരിയംകാട്ടില്‍ ഷിബു മകന്‍ ശ്രീരാം (8)നിര്യാതനായി
നടവരമ്പ് മുരിയംകാട്ടില്‍ ഷിബു മകന്‍ ശ്രീരാം (8) ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്‌കൂള്‍ 3-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി ശനിയാഴ്ച നിര്യാതനായി.ന്യുമോണിയബാധിച്ച് ചികിത്സയിലായിരുന്നു സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4.30 ന് വീട്ടുവളപ്പില്‍ നടത്തി. സഹോദരന്‍ അഭിരാം....
സംഗീതയോഗാദിനാചരണം
ഇരിങ്ങാലക്കുട : ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ സംഗീതയോഗാദിനം വര്‍ണ്ണാഭമായി ആചരിച്ചു. പി.ടി.എ.പ്രസിഡന്റ് പി.ടി.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രശസ്ത മ്യുസിഷന്‍ അജയന്‍ കെ.എസ്.ഫ്‌ളൂട്ട് വായിച്ച് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.റോസ് ലെറ്റ്, അസ്‌ന സി.എസ്,...
അന്താരാഷ്ട്ര യോഗദിനം ശാന്തിനികേതനില്‍ വിദ്യാര്‍ത്ഥികള്‍ യോഗാഭ്യാസം നടത്തി
ഇരിങ്ങാലക്കുട : അന്താരാഷ്ട്രയോഗദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അസംബ്ലിയില്‍ യോഗാഭ്യാസം നടത്തി. സ്്ക്കൂള്‍ യോഗ പരിശീലക ശരണ്യ, സി.സി.എ. കോ-ഓഡിനേറ്റര്‍ സിന്ധുശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.