നടവരമ്പ് സ്‌കൂളില്‍ ‘ വാഗേവ സത്യം ‘എന്ന സംസ്‌കൃതഹ്രസ്വചിത്രം നിര്‍മ്മിക്കുന്നു

179
Advertisement

ഇരിങ്ങാലക്കുട: നടവരമ്പ് ഗവ:ഹയര്‍ സെക്കന്‍ഡറി സംസ്‌കൃതസഭയുടെ ആഭിമുഖ്യത്തില്‍ സൂര്യശ്രീ ക്രിയേഷന്‍സിന്റെ ബാനറില്‍’ വാഗേവ സത്യം ‘എന്ന സംസ്‌കൃതഹ്രസ്വചിത്രം നിര്‍മ്മിക്കുന്നു.ഷാജു പൊറ്റക്കല്‍ സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വചിത്രത്തിന്റെ രചനയും തിരക്കഥയും നിര്‍വ്വഹിക്കുന്നത് സുരേഷ്ബാബു താഴേക്കാട്.ഇതിന്റെ ഛായാഗ്രഹണവും, എഡിറ്റിങ്ങും ദിലീപ് ഹരിപുരം.പ്രമുഖര്‍ വേഷമിടുന്ന ഈ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയിലും പരിസരത്തുമായി ആരംഭിച്ചിരിക്കുന്നു.

 

Advertisement