കുണ്ടില്‍ കുട്ടന്‍ മകന്‍ നാരായണന്‍ (79) നിര്യാതനായി

162

പുല്ലൂരിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം.ചേര്‍പ്പുംകുന്ന് ബ്രാഞ്ച് അംഗവുമായ കുണ്ടില്‍ കുട്ടന്‍ മകന്‍ നാരായണന്‍ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്. ഭാര്യ : രാധാമണി, മക്കള്‍: അജയന്‍, ജയന്തി, ജനീന, വിജയ, അനൂപ്. മരുമക്കള്‍ : ലതിക, വത്സന്‍, ജയരാജന്‍, നിഖിത.

Advertisement