ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ അറക്കല്‍ കണ്ടംകുളത്തി പൈലോത് ജോണ്‍ (95) നിര്യാതനായി

91

ഇരിങ്ങാലക്കുട: മുന്‍ നഗരസഭ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ അറക്കല്‍ കണ്ടംകുളത്തി പൈലോത് ജോണ്‍ (95) നിര്യാതനായി .സംസ്കാരം നാളെ (ശനിയാഴ്ച , സെപ്റ്റംബർ 11 )ഉച്ചതിരിഞ്ഞ് 4 മണിക്ക് സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ.ഭാര്യ: പരേതയായ ലീലയാണ് . മക്കൾ : ടെസ്സി, പോൾ, ജോസ്, എഫ്രിം, ഫ്രാൻസിസ്, സാബു, ആൻ്റണി . മരുമക്കൾ : കുരിയപ്പൻ, ഗീത, അന്ന, ലിനേറ്റ, ദീപ, ഗീത, പ്രീതി .

Advertisement