ഇരിങ്ങാലക്കുടയിലെ കാറപകടത്തില്‍ കയ്പമംഗലം സ്വദേശി മരണപ്പെട്ടു

985
Advertisement

ഇരിങ്ങാലക്കുട-ഞായറാഴ്ച പുലര്‍ച്ചെ കാക്കാത്തിരുത്തിയിലെ പഴയ കള്ള് ഷാപ്പ് പരിസരത്ത് വച്ച് കാര്‍ പുളിമരത്തില്‍ ഇടിച്ച് കയ്പമംഗലം നിര്യാതനായ പൊന്നാത്ത് കാലിദ് മകന്‍ അര്‍ഫാദ് (29) വയസ്സ് ആണ് മരണപ്പെട്ടത് .കാറില്‍ കൂടെയുണ്ടായിരുന്ന ഷിഹാബിനെ തൃശൂര്‍ ജൂബിലി ആശുപത്രിയിലെത്തിച്ചു.
അമ്മ-അസ്മ
സഹോദരിമാര്‍-കഫീലത്ത് ,സഫ്‌ന,ലൈഫിത ,മൗഫിത

Advertisement