പ്രമേഹ രോഗികള്‍ക്കായുള്ള ഭാരതത്തിലെ ഏറ്റവും മികച്ച ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പ് ‘മധുരം മധുമേഹം’ ഏപ്രില്‍ 4 മുതല്‍

354
Advertisement

നമ്മുടെ ആഹാര വ്യവഹാര വിചാരങ്ങളെ ആരോഗ്യപരമായി കോര്‍ത്തിണക്കുന്ന ഈ ക്യാമ്പ് പ്രമേഹ നിയന്ത്രണത്തില്‍ മാത്രമല്ല മറ്റനേകം ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് മുക്തമാകുന്നു. ക്യാമ്പ് നയിക്കുന്നത് മൗണ്ട് അബുവിലെ പ്രഗല്‍ഭനായ ഡോക്ട്ടര്‍ വല്‍സലന്‍ നായര്‍ ആണ് .ആരോഗ്യപരമായ ഒരു ജീവിതശൈലീ ഉണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമായിരിക്കും
വേദി: ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിശ്വ
വിദ്യാലയം,സുഖശാന്തി ഭവന്‍ പാട്ടമാളി റോഡ്,ഇരിങ്ങാലക്കുട.
തിയ്യതി: ഏപ്രില്‍ 4-ഏപ്രില്‍7
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക:04802824925,8891357950,9744599364.ക്യാമ്പില്‍ ഷുഗര്‍,പ്രഷര്‍,ബി.എം.ഐ. എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു.

Advertisement