മേരി മാതാ ഷേണ്‍സ്റ്റാട്ട് അക്കാദമിയില്‍ കോളേജ് ഡേ ആഘോഷിച്ചു

382
Advertisement

ആളൂര്‍ : മേരി മാതാ ഷേണ്‍സ്റ്റാട്ട് അക്കാദമിയില്‍ കോളേജ് ഡേ ആഘോഷിച്ചു. കേരളപ്രൊവിന്‍സ് പ്രവിശ്യയുടെ സുപ്പീരിയര്‍ ഫാ.ജോയ് മടത്തുംപിടി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം ജെന്‍സന്‍ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ.സനീഷ് മുളങ്കത്ത്, വൈസ്പ്രിന്‍സിപ്പല്‍ ഫാ.ജെറിന്‍ ചൂണ്ടല്‍, മാനേജര്‍ ഫാ.ജിജു കിലുക്കന്‍, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസന്‍, വാര്‍ഡ് മെമ്പര്‍ ലതാ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement