സി.പി.ഐ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി

667
Advertisement

സി.പി.ഐ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി.മാള വടമയിലെ ബാബു വിനെയാണ് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടത് .പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.ഭാര്യ-ഗിരിജ .

 

Advertisement