പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി എക്കാടന്‍ പരേതനായ പൈലിയുടെ ഭാര്യ മേരി (77) നിര്യാതയായി

295
Advertisement

പുല്ലൂര്‍ ഊരകം ചിറ്റിലപ്പിള്ളി എക്കാടന്‍ പരേതനായ പൈലിയുടെ ഭാര്യ മേരി (77) നിര്യാതയായി.സംസ്‌ക്കാരം 20-02-2019 ബുധനാഴ്ച വൈകീട്ട് 3.30 ന് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും.
മക്കള്‍-ബീന ,ആന്റോ (ബി ആര്‍ ഡി )
മരുമക്കള്‍-ജോയ് തരകന്‍ (ബിസിനസ്സ് ),സുജ കാവുങ്കല്‍ (അധ്യാപിക സെന്റ് സേവിയേഴ്‌സ് എച്ച് എസ് കരാഞ്ചിറ)

Advertisement