ജനറല്‍ ആശുപത്രിയില്‍ എം .പി യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് സജ്ഞമാക്കിയ ജനറേറ്റര്‍ സമര്‍പ്പിച്ചു

352
Advertisement

ഇരിങ്ങാലക്കുട -എം .പി യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ജനറല്‍ ആശുപത്രിയില്‍ സജ്ഞമാക്കിയ ജനറേറ്ററിന്റെ സമര്‍പ്പണം എം. പി സി എന്‍ ജയദേവന്‍ നിര്‍വ്വഹിച്ചു.തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീന കെ.ജെ വിഷയവാതരണം നടത്തി.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സ്വാഗതവും ,ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.മിനി മോള്‍ എ എ നന്ദിയും പറഞ്ഞു

Advertisement