ദാഹിച്ച് വലയുന്ന യാത്രക്കാര്‍ക്കായ് കുടിവെള്ള വിതരണം

316
Advertisement

ഇരിങ്ങാലക്കുട- സേവാഭാരതി ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് ദാഹിച്ച് വലയുന്ന യാത്രക്കാര്‍ക്കായ് കുടിവെള്ള വിതരണം ഏര്‍പ്പെടുത്തി. ഉദ്ഘാടന കര്‍മ്മം സേവാഭാരതി നൈമിത്തിക സേവ പ്രസിഡണ്ട് എം സുധാകരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബിജില്‍, രാഗേഷ്, ഷിബു, അനീഷ് ബൈജു ശാന്തി എന്നിവര്‍ പങ്കെടുത്തു.

 

Advertisement