സേവ് ഇരിങ്ങാലക്കുട സംഘടനയുടെ നേതൃത്വത്തില്‍ എക്‌സറേ ഉപകരണങ്ങള്‍ സമര്‍പ്പിച്ചു

279
Advertisement

ഇരിങ്ങാലക്കുട-സേവ് ഇരിങ്ങാലക്കുട സംഘടനയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയുടെ വികസനം ലക്ഷ്യമാക്കി എക്‌സറേ മെഷീന്‍ സമര്‍പ്പിച്ചു.ജനറല്‍ ആശുപത്രിയില്‍ വച്ച് നടന്ന ചടങ്ങ് എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.ഡോ.റീജ ഭാസ്‌ക്കര്‍ ,ഡോ.ഹേമന്ത് ,നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

 

Advertisement