കേരളത്തെ പ്രളയത്തിലാക്കിയത് കേരളസര്‍ക്കാരെന്നാരോപിച്ച് ബി .ജെ .പി ധര്‍ണ്ണ

334
Advertisement

കൊറ്റനെല്ലൂര്‍-കേരളത്തെ പ്രളയത്തിലാക്കിയത് കേരളസര്‍ക്കാരെന്നാരോപിച്ച് ബി .ജെ. പി ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു.കൊറ്റനെല്ലൂര്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ്ണയില്‍ ബി ജെ പി മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍ മുഖ്യപ്രഭാഷണം നടത്തി.ബി. ജെ. പി വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍ നക്കര അദ്ധ്യക്ഷത വഹിച്ചു.ഷാജു പൊട്ടക്കല്‍ ,ഹരി തുമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement