24.9 C
Irinjālakuda
Thursday, May 23, 2024

Daily Archives: January 14, 2019

നിരോധിത മയക്കുമരുന്ന് ഐസുമായി യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട : നിരോധിത മയക്കുമരുന്നായ 'ഐസ്' എന്ന പേരില്‍ അറിയപ്പെടുന്ന മെത്താംപൊറ്റ്മിനുമായി യുവാവ് ഇരിങ്ങാലക്കുട എക്സൈസ് പിടിയില്‍. കാട്ടൂര്‍ കരാഞ്ചിറ സ്വദേശി പണിക്കശ്ശേരി കടവില്‍ ഷാജുവനെയാണ്(44) റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍.അനില്‍കുമാറിന്റെ...

അവിട്ടത്തൂര്‍ സ്‌കൂളിലെ നവീകരിച്ച പാചകപ്പുര ഉദ്ഘാടനം നടത്തി.

അവിട്ടത്തൂര്‍: എല്‍.ബി.എസ്.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നവീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനം മാനേജര്‍ സി.പി.പോള്‍ നിര്‍വഹിച്ചു.കെ.കെ.കൃഷ്ണന്‍ നമ്പൂതിരി അധ്യഷത വഹിച്ചു വാര്‍ഡ് മെമ്പര്‍ കെ.കെ.വിനയന്‍, പി.ടി.എ പ്രസിഡന്റ് ബെന്നി വില്‍സന്റ്, പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ്, ഹെഡ്മാസ്റ്റര്‍ മെജോ...

ശാന്തിനികേതനില്‍ അമ്മനിലാവ് 100 എപ്പിസോഡ് ആഘോഷിച്ചു

ഇരിങ്ങാലക്കുട-ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളില്‍ ഭാവനയും സാന്മാര്‍ഗ്ഗിക മൂല്യങ്ങളും വളര്‍ത്തുന്നതിന് വേണ്ടി ആരംഭിച്ച അമ്മ നിലാവ് എന്ന പരിപാടിയുടെ നൂറാം ദിവസാഘോഷം മുന്‍ എം പി യും സാഹിത്യക്കാരിയുമായ പ്രൊഫസര്‍ സാവിത്രി ലക്ഷ്മണന്‍...

മൂര്‍ക്കനാട് സേവ്യറിന്റെ 12 ാം ചരമവാര്‍ഷിക ദിനമാചരിച്ചു

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രധാനിയുമായ മൂര്‍ക്കനാട് സേവ്യറിന്റെ ചരമവാര്‍ഷികദിനാചരണം ഇരിങ്ങാലക്കുട പ്രസ് ക്ലബ് ശക്തി സാംസ്‌ക്കാരിക വേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പ്രസ് ക്ലബില്‍ വച്ച് നടന്നു.ഗ്രാമീണപത്രപ്രവര്‍ത്തനത്തിന്റെ...

സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ സുവര്‍ണ്ണാവസരം

ഇരിങ്ങാലക്കുട-സമൂഹം നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് വേദിയൊരുക്കുന്നു. 2019 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ക്രൈസ്റ്റ് എന്‍ജിനീയറിംങ്ങ് കോളേജിന്റെ പ്രഥമ ടെക്ക് ഫെസ്റ്റായ ടെക്ക്‌ലെറ്റിക്‌സിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു അവസരമൊരുങ്ങുന്നത്. ലൈഫത്തോണ്‍...

മൂര്‍ക്കനാട് സേവ്യര്‍ അനുസ്മരണക്കുറിപ്പ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രധാനിയുമായ മൂര്‍ക്കനാട് സേവ്യറിന്റെ ചരമവാര്‍ഷികത്തിന് സുഹൃത്തും സഹപ്രവര്‍ത്തകനും ആയ ഉണ്ണികൃഷണന്‍ കിഴുത്താണി അനുസ്മരിക്കുന്നു.ഗ്രാമീണപത്രപ്രവര്‍ത്തനത്തിന്റെ തന്മയത്തികവാര്‍ന്ന മാതൃകയെന്നോ, മണ്ണിന്റെ മണവും ഗുണവുമുള്ള...

പുളിമരത്തില്‍ നിന്നും വീണ് മരിച്ചു

മുരിയാട് വടക്കൂട്ട്എസ് മോഹനന്‍ ( ഇല്ലിപ്പൂവിളാകത്ത് സുബ്ബയ്യപ്പിള്ള മകന്‍ മോഹനന്‍ 62 ) പുളിമരത്തില്‍ കയറി പുളി പറിക്കുന്നതിനിടെ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു ഭാര്യ നളിനി മക്കള്‍ മനോജ്, മഹേഷ് മരുമക്കള്‍:...

കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍(KUBSO) സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് നല്‍കി.

കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംഘടനയുടെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ടി.വി ചാര്‍ളി, സംസ്ഥാന വൈസ് പ്രസിഡണ്ട് ജോര്‍ജ്ജ് ജോസഫ് തുടങ്ങിയവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഇരിഞ്ഞാലക്കുട...

റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക – പുതുവത്സരാഘോഷം നടത്തി.

ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി റസിഡന്റ്‌സ് അസോസ്സിയേഷന്റെ വാര്‍ഷിക - പുതുവത്സരാഘോഷം s.i. സി.വി.ബിബിന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.എം.രാംദാസ് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ശ്രീജിത്ത്.കെ.കെ., ഗിരിജ.കെ, പോളി മാന്ത്ര, എ.സി.സുരേഷ്, രമാ ഭായ്, രാജീവ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe