27 C
Irinjālakuda
Tuesday, August 4, 2020

Daily Archives: January 17, 2019

സാമൂഹ്യമാറ്റത്തിന് വേണ്ടി എന്ന വ്യാജേന പ്രാകൃത ശൈലി തിരിച്ചു കൊണ്ട് വരാനുള്ള ചില ശക്തികളുടെ ശ്രമം ആപല്‍കരം -കെ...

ഇരിങ്ങാലക്കുട-ഇന്ത്യന്‍ ചരിത്ര സ്മാരകങ്ങള്‍ ഉള്‍പ്പടെ ദേശീയ ചരിത്രമുറങ്ങുന്ന ഭൂപ്രദേശങ്ങളുടെതടക്കം പേരും പാരമ്പര്യവും മാറ്റാന്‍ ശ്രമിക്കുകയും ഒരു പ്രത്യേക മതവിഭാഗത്തിന്റേതാണ് ഇന്ത്യയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ ദുഷ്ടലാക്ക് തിരിച്ചറിയാനും ,ചെറുത്ത് തോല്‍പ്പിക്കാനും ഇന്ത്യന്‍ സംസ്‌ക്കാരത്തിന്...

സൂഫിസത്തിന്റെ സുഗന്ധമുള്ള കവിതാസമാഹാര സമര്‍പ്പണം ജനുവരി 20 ന്

ഇരിങ്ങാലക്കുട-സൂഫിസത്തിന്റെ ആശയപരിസരങ്ങളില്‍ നിന്നും പിറവികൊണ്ട റെജില ഷെറിന്റെ കവിതസമാഹാരം ജനുവരി 20 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വയലാര്‍ അവാര്‍ഡ് ജേതാവും കേരളത്തിലെ ആദ്യ...

ജില്ലാ പാരലല്‍ കോളേജ് കായിക മേളക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കം

ഇരിങ്ങാലക്കുട-ജില്ലാ പാരലല്‍ കോളേജ് കായിക മേളക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ തുടക്കമായി.കായിക മേളയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീനിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രസിഡന്റ് എ...

സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സംഗമം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സംഗമം ആഘോഷമായി നടന്നു. മുന്‍ അധ്യാപികയും മുന്‍ വിദ്യാര്‍ത്ഥിനിയുമായ സി.മേരി ക്രിസ്റ്റീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അക്കദമിക് രംഗത്തും സാമൂഹ്യമേഖലയിലും തിളക്കമാര്‍ന്ന...

ചര്‍ച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയുടേയും, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തൃശൂരിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇന്‍കം ടാക്‌സ് റിട്ടേണിങ്ങ് , ഫയലിങ്, 80 G, 12 A, എന്നിവയെ കുറിച്ച് ചര്‍ച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു. ഇന്‍കം...

അധ്യാപകരെ ആദരിച്ചു

നടവരമ്പ്: നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുന്‍ അദ്ധ്യാപികയായിരുന്ന മഞ്ജൂളയ്ക്കും സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവും കവിയുമായ മണി ഗോപാലിനും ആദരവ് നല്‍കി. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റു നേടിയ അദ്ധ്യാപികയെ പ്രിന്‍സിപ്പാള്‍...

വാട്ടര്‍ടാങ്ക് വിതരണം ചെയ്തു

കാറളം: കാറളം ഗ്രാമപഞ്ചായത്ത് 2018-19 പദ്ധതിയുടെ ഭാഗമായി എസ്.സി.ഗുണഭോക്താക്കള്‍ക്ക് വാട്ടര്‍ടാങ്ക് വിതരണം ചെയ്തു. യോഗത്തില്‍ കാറളം ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ഷീജ സന്തോഷ് വിതണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ്.പ്രസിഡന്റ് സുനിത മനോജ് , വികസന സ്റ്റാന്റിംഗ്...

ഡോക്ടറേറ്റ് ലഭിച്ചു

ഇരിങ്ങാലക്കുട :  ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അനുഷ മാത്യുവിന് കൊയമ്പത്തൂര്‍ ഭാരതീയര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. കാഞ്ഞിരപ്പിള്ളി കല്ലൂപ്പറപ്പള്ളിയില്‍ കെ.ജെ.മാത്യുവിന്റെയും മേഴ്‌സി ജോസഫിന്റെയും മകളും,...

ജലശുദ്ധീകരണ ഉപകരണങ്ങളുടെ ഉദ്ഘാടനം നടത്തി

കാട്ടൂര്‍ : തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ കാട്ടൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിച്ച രണ്ടു ജലശുദ്ധീകരണ ഉപകരണങ്ങളുടെ ഉദ്ഘാടനം കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രമേഷിന്റെ അദ്ധ്യക്ഷതയില്‍ തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ്...
74,170FansLike
3,427FollowersFollow
182FollowersFollow
2,350SubscribersSubscribe

Latest posts