27.9 C
Irinjālakuda
Saturday, April 27, 2024

Daily Archives: January 10, 2019

ടാറിംഗിലെ അപാകത കാറിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു.

ആളൂര്‍ : സംസ്ഥാന പാതയായ പോട്ട -മൂന്ന്പീടിക റോഡില്‍ റീ ടാറിംഗ് നടത്തിയപ്പോള്‍ ചിലയിടങ്ങളില്‍ ഒഴിവാക്കിയിട്ടത് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി ആക്ഷേപം.കഴിഞ്ഞദിവസം വല്ലക്കുന്നില്‍ ബൈക്ക് യാത്രികയായ പരിയാരം പാറയ്ക്ക ജോസിന്റെ ഭാര്യ നൈസിയുടെ...

സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കുറുന്തോട്ടി വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട-മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ സ്ഥലത്ത് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 35 സെന്റ് സ്ഥലത്ത് ജൂലൈ മാസം വെച്ചു പിടിപ്പിച്ച കുറുന്തോട്ടിയുടെ വിളവെടുപ്പ്...

2019-20 സാമ്പത്തികവര്‍ഷ പദ്ധതികള്‍ക്ക് അന്തിമ രൂപകല്‍പ്പന നല്‍കി കൗണ്‍സില്‍ യോഗം

ഇരിങ്ങാലക്കുട-2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളും ഫണ്ട് നീക്കിയിരുപ്പും പ്രഖ്യാപിച്ച് കൗണ്‍സില്‍ യോഗം.അംഗന്‍വാടികളുടെ പുനരുദ്ധാരണം ,ബോയ്‌സ് വി. എച്ച് .എസ് .ഇ സ്‌കൂള്‍ അറ്റകുറ്റനിര്‍മ്മാണം ,ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ഉപയോഗശൂന്യമായ പഴയകെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള...

സംസ്ഥാന തല ഹൈസ്‌കൂള്‍ വിഭാഗം മാത്‌സില്‍ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ...

സംസ്ഥാന തല ഹൈസ്‌കൂള്‍ വിഭാഗം മാത്‌സില്‍ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ എയ്ഞ്ചല്‍ മരിയ ജോര്‍ജ്ജ്

ഇരിങ്ങാലക്കുട താലൂക്ക് ജനറല്‍ ആശുപത്രിയില്‍ ശ്രീനാരായണഗുരുദേവ കൂട്ടായ്മ ഭാരവാഹികള്‍ ഉച്ചഭക്ഷണവിതരണം നടത്തി

ഇരിങ്ങാലക്കുട- താലൂക്ക് ജനറല്‍ ആശുപത്രിയില്‍ ശ്രീനാരായണഗുരുദേവ കൂട്ടായ്മ ഭാരവാഹികള്‍ ഉച്ചഭക്ഷണവിതരണം നടത്തി.ഉച്ചഭക്ഷണവിതരണം സി ഐ പി ആര്‍ ബിജോയ് ഉദ്ഘാടനം ചെയ്തു.തദവസരത്തില്‍ ഭാരവാഹികളായ പി കെ ബാലന്‍ ,വിജയന്‍ എളയേടത്ത് ,മോഹന്‍ലാല്‍ കെ...

ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ തൃശ്ശൂര്‍ ഡിസ്ട്രിക്ട് ചെസ്സ് ടൂര്‍ണമെന്റ് 2019 ജനുവരി 12 ,13 തിയതികളില്‍

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടേയും ചെസ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ രണ്ടാമത് ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ തൃശ്ശൂര്‍ ഡിസ്ട്രിക്ട് ചെസ്സ് ടൂര്‍ണമെന്റ് 2019 ജനുവരി 12 ,13 ശനി, ഞായര്‍ ദിവസങ്ങളില്‍ ഇരിങ്ങാലക്കുട ജ്യോതിസ്...

ഗവ. യു.പി.സ്‌കൂളിലെ പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ഗ്ഗോത്സവം സംഘടിപ്പിച്ചു

കോണത്തുകുന്ന്: കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളിലെ പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ഗ്ഗോത്സവം നടത്തി.സ്‌കൂളിലെ മുഴുവന്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥികളുടെയും സര്‍ഗ്ഗാത്മക കഴിവുകളെ പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ഗ്ഗോത്സവം നടത്തിയത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമാക്കി നടത്തിയ പരിപാടിയില്‍...

മൂല്യബോധം കുടുംബങ്ങളില്‍ നിന്നും തുടങ്ങണം. ഫാ: ജോയി പാലിയേക്കര

കാരൂര്‍: മൂല്യചുതിയുടെ വര്‍ത്തമാനകാലത്ത് കുടുംബങ്ങളില്‍ നിന്നും തന്നെയാണ് മൂല്യബോധം തുടങ്ങേണ്ടതെന്ന് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍.ജോയി പാലിയേക്കര അഭിപ്രായപ്പെട്ടു. കാരൂരില്‍ ചിറ്റിലപ്പിള്ളി മഹാ കുടുംബയോഗം വാര്‍ഷികം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് കെ.പി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe