സാമ്പത്തിക സേവന രംഗത്ത് വിശ്വസ്ത സേവനവുമായി മ്യൂച്ചൽ സെർവ്വ് ഇരിങ്ങാലക്കുടയിൽ

112

ഇരിങ്ങാലക്കുട :സാമ്പത്തിക സേവന രംഗത്ത് വിശ്വസ്ത സേവനവുമായി മ്യൂച്ചൽ സെർവ്വ് ഗ്രൂപ്പിൻറെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം കമ്പനി ഹോണററി ഡയറക്ടർ ശ്രീധരൻ നായർ നിർവഹിച്ചു. ചടങ്ങിൽ കമ്പനി ഡയറക്ടർ ബിനീഷ് സ്വാഗതം പറഞ്ഞു .യൂണിയൻ ബാങ്ക് മുൻ ചീഫ് മാനേജർ വിജയകുമാർ ,കമ്പനി ഡയറക്ടർമാരായ പ്രശോഭ്, ജിജീഷ്, മനു പ്രസാദ്, അശ്വതി ജയപ്രകാശ് ,ശ്യാംദേവ്, വിജയകുമാർ എന്നിവർ പങ്കെടുത്തു. കമ്പനി അസി :ജനറൽ മാനേജർ മാത്യൂസ് ഇബ്രാഹം നന്ദിയും പറഞ്ഞു .

Advertisement