24.9 C
Irinjālakuda
Friday, November 29, 2024
Home 2018

Yearly Archives: 2018

വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞു; നെടുമ്പാശേരിയില്‍ ലാന്‍ഡിങ് പുനഃരാരംഭിച്ചു

കൊച്ചി : ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ട്രയല്‍ റണ്‍ ആരംഭിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടിയെന്ന നിലയില്‍ നിര്‍ത്തിവച്ച നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ഉച്ചകഴിഞ്ഞ് 1.10 മുതല്‍ വിമാനം ഇറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം 3.05നാണ്...

ക്വിറ്റ് ഇന്ത്യാ ദിനം , യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായി ആചരിച്ചു.

കാറളം : യൂത്ത് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനം ,യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനമായി ആചരിച്ചു. കിഴുത്താണി ആല്‍ ജംഗ്ഷനില്‍ പതാക ഉയര്‍ത്തി, മുന്‍ ബ്ലോക്ക് വൈസ്...

ആറാട്ടുപുഴ പൂരപ്പാടത്ത് പൊന്‍ കതിര്‍ വിളഞ്ഞു ; ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഗസ്റ്റ് 12 ന്

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തി നിര്‍ഭരമായി ആഗസ്റ്റ് 12 ന് ആഘോഷിക്കും.ആറാട്ടുപുഴ പൂരപ്പാടം കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ പൂരപ്പാടത്ത് വിളയിച്ചെടുത്ത കതിര്‍ കറ്റകളാണ് ഇക്കുറി ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഇല്ലം നിറക്ക്...

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന കാട്ടൂരില്‍ ഒരാള്‍ പിടിയില്‍

കാട്ടൂര്‍ : സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പനക്കായി കൊണ്ട്‌വന്നയാളെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.തളിക്കുളം കൈതക്കല്‍ കോളനിയിലെ പുതിയ വീട്ടില്‍ അബു താഹിര്‍ (20) എന്നയാളെയാണ് പറയന്‍കടവ് റോഡില്‍ വെച്ച് എസ്...

ഇടുക്കി ചെറുത്തോണി ഡാം അടിയന്തിര ഘട്ടത്തില്‍ ട്രയല്‍റണിനായി തുറന്നു

ഇടുക്കി ചെറുത്തോണി ഡാം അടിയന്തിര ഘട്ടത്തില്‍ ട്രയല്‍റണിനായി തുറന്നു ഇതോടെ സംസ്ഥാനത്ത് 23 ഡാമുകള്‍ തുറന്നു. 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറന്നത്. കല്‍ക്കി ഡാം കൂടി തുറക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. അതിവ...

വെട്ടിക്കര നന്ദദുര്‍ഗ്ഗ നവഗ്രഹക്ഷേത്രത്തില്‍ പുതിയ ചിന്താമണിഗ്രഹം

ഇരിങ്ങാലക്കുട : വൈകുണ്ഠ ലോകത്തിന് മുകളില്‍ സുധാസാഗരത്താല്‍ ചുറ്റപ്പെട്ട മണിദ്വീപ് എന്ന സര്‍വ്വലോക ഉദ്യാന വിസ്മയത്തിലെ രമണീയമായ ചിന്താമണിഗ്രഹം എന്ന അതിവിശിഷ്ട കൊട്ടാരത്തിലെ സര്‍വ്വശ്രേഷ്ഠ മണിമഞ്ചത്തില്‍ സര്‍വ്വാഭരണ വിഭൂഷിതയായ ത്രിമൂര്‍ത്തികള്‍,ദേവേന്ദ്രന്‍, നദൊദി, മുനികള്‍...

കാട്ടൂര്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതി ശയനപ്രദക്ഷിണം നടത്തി.

മാപ്രാണം:കാട്ടൂര്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാപ്രാണം ബ്ലോക്ക് ഓഫീസിലേയ്ക്ക് ശയനപ്രദക്ഷിണം നടത്തി.നിരന്തരമായ സമരങ്ങളാണ് ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് നടക്കുന്നത്.മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീധരന്‍ തേറമ്പില്‍...

എടത്തിരിഞ്ഞി സെന്ററില്‍ ബാങ്കിന്റെ എ ടി എം കൗണ്ടര്‍ തകര്‍ത്ത നിലയില്‍.

പടിയൂര്‍ : എടത്തിരിഞ്ഞി സെന്ററില്‍ ബാങ്കിന്റെ എടിഎം കൗണ്ടറിന്റെ ചില്ല് തകര്‍ത്ത നിലയില്‍. ഫെഡറല്‍ ബാങ്കിന്റെ എടിഎം കൗണ്ടറാണ് കഴിഞ്ഞ ദിവസം രാത്രി തകര്‍ത്തത്.എം ടി എം മെഷ്യന്റെ ഫൈബര്‍ ഭാഗങ്ങള്‍ ഇളക്കി...

കണിച്ചായി തോമന്‍ മകന്‍ പോളി(71) നിര്യാതനായി

കണിച്ചായി തോമന്‍ മകന്‍ പോളി(71) നിര്യാതനായി സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് ചെമ്മണ്ട ലൂര്‍ദ്ദ്മാതാ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: പരേതയായ ഓമന. മക്കള്‍ : സാമിത, ജോജോ. മരുമകന്‍ : രാജു.

ഇരിങ്ങാലക്കുട സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

അബുദാബി : ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി കുരിയക്കാട്ടില്‍ കൃഷ്ണന്‍കുട്ടി മകന്‍ വിജയന്‍ (46) അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.മൃതദേഹം വ്യാഴാഴ്ച്ച രാവിലെ 6.50 തോടെ നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ എത്തിയ്ക്കും.ഭാര്യ പ്രീതി.മക്കള്‍ അമല്‍ കൃഷ്ണ,ശ്രീലക്ഷ്മി  

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 4.72 കോടി രൂപ അനുവദിച്ചു.

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 4.72 കോടി രൂപ അനുവദിച്ചതായി എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ അറിയിച്ചു.ഇരിങ്ങാലക്കുട ഗവ.ഗേള്‍സ്...

കാട്ടൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ സ്ട്രീറ്റ് ലൈറ്റ് ഗ്രാമമെന്ന നേട്ടത്തിലേക്ക്’

കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ സ്ട്രീറ്റ് ലൈറ്റ് ഗ്രാമമായി മാറുന്നു. കുറച്ചു നാളുകളായി ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി കിടന്നിരുന്ന സ്ട്രീറ്റ് ലൈറ്റ് അറ്റകുറ്റപ്പണികള്‍ വാര്‍ഡുകളില്‍ തുടങ്ങി. ഹൈ-മാക്‌സ് ലൈറ്റ് അടക്കമുള്ള എല്ലാ സ്ട്രീറ്റ്...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ കളഭാഭിഷേകം ആഗസ്റ്റ് 10ന്

ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ മാസംതോറും ശാസ്താവിന്റെ പ്രതിഷ്ഠാ നക്ഷത്രമായ പൂയ്യം നാളില്‍ തന്ത്രവിധിപ്രകാരം നടത്തി വരുന്ന കളഭാഭിഷേകം 2018 ആഗസ്റ്റ് 10നാണ്.ചന്ദനം, ഗോരോചനം, കുങ്കുമപ്പുവ്വ്, പച്ചകര്‍പ്പൂരം, പനിനീര്‍ തുടങ്ങിയ...

ജ്യോതീസ് കോളേജ് ഫാക്കല്‍റ്റി ജസ്‌നാ ബഷീറിന് ജന്മദിനാശംസകള്‍

ജ്യോതീസ് കോളേജ് ഫാക്കല്‍റ്റി ജസ്‌നാ ബഷീറിന് ജന്മദിനാശംസകള്‍

തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സപകടം തുടരുന്നു ; നടപടിയെടുക്കാതെ അധികൃതര്‍

നടവരമ്പ് : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സപകടം തുടര്‍കഥയാകുന്നു.ബുധനാഴ്ച്ച രാവിലെ 11.30 തോടെ നടവരമ്പ് സ്‌കൂളിന് സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് മീന്‍ലോറിയുടെ പുറകില്‍ ഇടിച്ച് അപകടം.കൊടുങ്ങല്ലൂരിലേയ്ക്ക് പോവുകയായിരുന്ന മീന്‍ലോഡ് ഇറക്കി...

പാല്‍മണം നിറച്ച് താണിശ്ശേരിയില്‍ ക്ഷീരോത്സവം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരവികന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ക്ഷീരോത്സവം സംഘടിപ്പിച്ചു.താണിശ്ശേരി ക്ഷീര സഹകരണ സംഘത്തില്‍ നടന്ന ക്ഷീരോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .വി .എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.കന്നുകാലി പ്രദര്‍ശനം,ക്ഷീരവികസന...

ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലേയ്ക്ക് ദുരിതാശ്വാസം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനതയെ സഹായിക്കാന്‍ സംഭാവനയായി പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച സാധന സമഗ്രഹികളുമായി പ്രവര്‍ത്തകര്‍ കുട്ടനാട്ടിലേക്കു പുറപ്പെട്ടു.ഇരിങ്ങാലക്കുട ഗായത്രി ഹാളിനു സമീപത്തെ സേവാഭാരതിയുടെ...

മുലയൂട്ടല്‍ വാരാചാരത്തോട് അനുബദ്ധിച്ച് ബോധവക്തരണ പരിപാടികളുമായി വെള്ളാങ്കല്ലൂര്‍ ഐസിഡിഎസ്

വെളളാങ്കല്ലൂര്‍: ലോകമുലയൂട്ടല്‍ വാരത്തില്‍ വെള്ളാങ്കല്ലൂര്‍ ഐസിഡിഎസ്, സൈക്കോ സോഷ്യല്‍ സര്‍വ്വീസും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കിയ വാരാചരണത്തില്‍ ഐസിഡിഎസ് ഓഫീസര്‍ മണി.ഡി.എ മുലയൂട്ടലിന്റെ പ്രധാന്യത്തെ ഉദ്‌ബോധിപ്പിച്ച് സംസാരിച്ചു. അംഗന്‍വാടി പ്രവര്‍ത്തകരുടെ പ്രചരണപരിപാടിയെ തുടര്‍ന്ന്...

ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയതക്കെതിരെ ഡി.വൈ.എഫ്.ഐ ‘വര്‍ഗീയ വിരുദ്ധ സദസ്സ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ മേഖലാ കേന്ദ്രങ്ങളില്‍ ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയത നാടിനാപത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ വര്‍ഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വട്ടവടയിലെ അഭിമന്യുവും ഉപ്പളയിലെ അബൂബക്കര്‍ സിദ്ധിഖും എസ്.ഡി.പി.ഐ -...

കായിക മേഖലയില്‍ ക്രൈസ്റ്റിന് ദേശീയ അംഗീകാരം

ഇരിങ്ങാലക്കുട :2016-17 കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച കായികമേഖലയിലെ മികവിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും പുരുഷവിഭാഗ ചാമ്പ്യന്‍ഷിപ്പും 2017-18 കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മികച്ച കായികമേഖലയിലെ മികവിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, പുരുഷവിഭാഗംചാമ്പ്യന്‍ഷിപ്പും,വനിതാവിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും ക്രൈസ്റ്റ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe