ഇരിങ്ങാലക്കുട സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

3418

അബുദാബി : ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി കുരിയക്കാട്ടില്‍ കൃഷ്ണന്‍കുട്ടി മകന്‍ വിജയന്‍ (46) അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.മൃതദേഹം വ്യാഴാഴ്ച്ച രാവിലെ 6.50 തോടെ നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ എത്തിയ്ക്കും.ഭാര്യ പ്രീതി.മക്കള്‍ അമല്‍ കൃഷ്ണ,ശ്രീലക്ഷ്മി

 

Advertisement