Daily Archives: October 26, 2018
നവോത്ഥാനം കൊണ്ടുവന്ന മാനവികത ഭൂതകാലത്തിലേക്ക് മടങ്ങാനുള്ളതല്ല: മുല്ലക്കര രത്‌നാകരന്‍
ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെ പേരില്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷഭരിതമായ തര്‍ക്കങ്ങള്‍ ഒന്നും യഥാര്‍ഥത്തില്‍ നടക്കുന്നതല്ലെന്നും, നടത്തപ്പെടുന്നതാണെന്നും മനസ്സിലാക്കാനുള്ള സാമാന്യബോധമുള്ളവരാണ് കേരളജനത. സംഘര്‍ഷമോ, തര്‍ക്കമോ, ഇഷ്ടപ്പെടാത്ത മലയാളിമനസ്സാണ് കേരളത്തിലെന്നും വിജയം കണ്ടിട്ടുള്ളൂ എന്ന് സിപിഐ...
യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.
കിഴുത്താണി: ചുങ്കം സ്വദേശിയായ കൂട്ടത്തില്‍ വീട്ടില്‍ ശ്രീധരന്‍ മകന്‍ ശ്രീനാഥ് @ മിഥുന്‍ 31 വയസ്സ് എന്നയാളെയാണ് യുവതിയെ വട്ടം കയറി പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിന് കാട്ടൂര്‍ പോലിസ് സബ് ഇന്‍സ്പ ക്ടര്‍...
പീഢന കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍
ഇരിങ്ങാലക്കുട:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസില്‍ പുല്ലൂര്‍ തുറവന്‍കാട് തൈവളപ്പില്‍ വീട്ടില്‍ അശ്വിന്‍ (21) എന്നയാളെ ഇരിങ്ങാലക്കുട CI Mk സുരേഷ് കുമാറും, Sl ബിബിന്‍ C V ,എന്നിവരടങ്ങിയ സംഘo അറസ്റ്റു ചെയ്തു....
സ്ഥാപകദിനത്തോടനുബന്ധിച്ച് സാമൂഹ്യ സേവന പദ്ധതികളുമായി ഫെഡറല്‍ ബാങ്ക്
ഇരിങ്ങാലക്കുട :ഫെഡറല്‍ ബാങ്ക് സ്ഥാപകദിനത്തോടനുബന്ധിച്ച് ഫെഡറല്‍ ബാങ്കിന്റെ സാമൂഹ്യ സേവന പദ്ധതികളുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളിലേക്ക് ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് നിഷ കെ ദാസ് അലമാര നല്‍കി.ഇരിങ്ങാലക്കുട മെയിന്‍...
രാഗേഷ് തിക്കോടിക്കും അനുമോള്‍ക്കും ഇരിങ്ങാലക്കുട ഡോട്‌കോമിന്റെ വിവാഹവാര്‍ഷികാശംസകള്‍
രാഗേഷ് തിക്കോടിക്കും അനുമോള്‍ക്കും ഇരിങ്ങാലക്കുട ഡോട്‌കോമിന്റെ വിവാഹവാര്‍ഷികാശംസകള്‍
അനുമതി കൂടാതെ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചാല്‍ നിയമപരമായ നടപടി :കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്
കാട്ടൂര്‍:ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍/ബാനറുകള്‍/ഹോള്‍ഡിംഗുകള്‍ എന്നിവ അടിയന്തിരമായി നീക്കം
ചെയ്യേണ്ടതാണ് എന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും എന്നും കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇനി മുതല്‍ മേല്‍ പറഞ്ഞ ബോര്‍ഡുകള്‍...
യുക്തിവാദി എം സി ജോസഫിന്റെ ചരമവാര്‍ഷികം ആചരിച്ചു
ഇരിങ്ങാലക്കുട : യുക്തിവാദി പ്രസ്ഥാനത്തിന്റെ പ്രാണേതാവും പത്രാധിപരുമായിരുന്ന എം സി ജോസഫിന്റെ 37-ാം ചരമവാര്‍ഷികം ശക്തി സാംസ്‌കാരികവേദി വിവിധ പരിപാടികളോടെ ആചരിച്ചു. അന്ധവിശ്വാസത്തിലും അനാചാരത്തിലും അമര്‍ന്നു കിടന്നിരുന്ന അക്കാലത്തെ സമൂഹമനഃസാക്ഷിക്ക് പുതുജന്മം നല്‍കിയ...
എം.സി.ജോസഫ് അന്തരിച്ചിട്ട് ഇന്നേയ്ക്ക് 37 വര്‍ഷം തികയുന്നു.
ഇരിങ്ങാലക്കുട:കേരളീയ ന്റെ മനസ്സില്‍ നിന്നും ഭൂത - പ്രേത -പിശാചുക്കളെ കുടിയിറക്കിയതില്‍ പ്രധാനി എം.സി.ജോസഫ് അന്തരിച്ചിട്ട് ഇന്നേയ്ക്ക് 37 വര്‍ഷം തികയുന്നു.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ പോരാട്ടമാണ് അദ്ദേഹം നടത്തിയിരുന്നത്. സഹോദരനയ്യപ്പനോടും കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയോടുമൊപ്പം...
തപാല്‍ ജീവനക്കാരുടെ രാപകല്‍ ധര്‍ണ്ണ ആരംഭിച്ചു
ഇരിങ്ങാലക്കുട: തപാല്‍ ജീവനക്കാര്‍ എന്‍.എഫ്.പി.ഇ യുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സൂപ്രണ്ടാ ഓഫീസിനു മുന്‍പില്‍ 25-ാം തിയ്യതി മുതല്‍ 26-ാം തിയ്യതി വരെ മടത്തുന്ന രാപകല്‍ ധര്‍ണ്ണ...