കിഴുത്താണി: ചുങ്കം സ്വദേശിയായ കൂട്ടത്തില്‍ വീട്ടില്‍ ശ്രീധരന്‍ മകന്‍ ശ്രീനാഥ് @ മിഥുന്‍ 31 വയസ്സ് എന്നയാളെയാണ് യുവതിയെ വട്ടം കയറി പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചതിന് കാട്ടൂര്‍ പോലിസ് സബ് ഇന്‍സ്പ ക്ടര്‍ K. S സുശാന്ത്, ASI സുകുമാര്‍, CPO മാരായ സജീവ്, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രതി ഇന്ന് കോടതിയില്‍ ഹാജരാക്കും
Advertisement