ക്രൈസ്റ്റ് റൈസിംഗ് സ്റ്റാര്‍സ് ടെന്നീസ് ടൂര്‍ണ്ണമെന്റ് സമാപിച്ചു

408

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ക്രൈസ്റ്റ് ടെന്നീസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണ്ണമെന്റ് സമാപിച്ചു.അണ്ടര്‍ 10 വിഭാഗത്തില്‍ മനു കൃഷ്ണ,ആകാന്‍ഷ,അണ്ടര്‍ 12 വിഭാഗത്തില്‍ ക്രിസ് ബ്രൂഡി ,ആകാന്‍ഷ,അണ്ടര്‍ 14 വിഭാഗത്തില്‍ ഹാദി അഹമ്മദ് ,അണ്ടര്‍ 16 വിഭാഗത്തില്‍ സംഗീത് സരോവ് ,കൃഷ്ണ ,അണ്ടര്‍ 18 ല്‍ സംഗീത് സരോവ് .ആര്യ എന്നിവര്‍ ബോയ്‌സ് -ഗേള്‍സ് വിഭാഗത്തില്‍ യഥാക്രമം ചാമ്പ്യന്‍മാരായി.വിജയികള്‍ക്ക് ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ ,ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സണ്ണി പുന്നിലപ്പറമ്പില്‍ എന്നിവര്‍ സമ്മാനം വിതരണം ചെയ്തു.വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീനിക്കപ്പറമ്പില്‍ ,അക്കാദമി ചെയര്‍മാന്‍ ഡോ.ഷഫീക്ക് എന്നിവര്‍ പ്രസംഗിച്ചു

Advertisement