ഇരിങ്ങാലക്കുട റോട്ടറിക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫസ്റ്റ് എയിഡ് കിറ്റ് വിതരണം ചെയ്തു

471
Advertisement

ഇരിങ്ങാലക്കുട: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചേലൂര്‍ സെന്റ് മേരീസ് എല്‍.പി.സ്‌കൂളില്‍ എല്ലാ ക്ലാസ്സ് മുറികളിലേക്കും ഫസ്റ്റ് എയിഡ് കിറ്റ് വിതരണം ചെയ്തു. വിതരണോത്ഘാടനം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പോള്‍സണ്‍ മൈക്കിള്‍ നിര്‍വ്വഹിച്ചു. കു്ട്ടികളുടെ നേതൃത്വത്തില്‍ വൃക്ഷതൈ നടല്‍ ഇതിനോടനുബന്ധിച്ച് നടന്നു. ഹെഡ്മിസ്ട്രസ്സ സി.മേരീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റോട്ടറി സെക്രട്ടറി പ്രവീണ്‍ തിരുപതി, പി.ടി.എ പ്രസിഡന്റ് ബിജു, ആന്‍സി ടീച്ചര്‍, സുനില്‍ ചെരടായി, അഡ്വ.പി.ജെ.തോമസ്, ഗോപാലകൃഷ്ണമേനോന്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement