മുരിയാട് മണ്ഡലം പൂല്ലൂര്‍ മേഖല കോണ്‍ഗ്രസ്സ് ആരോഗ്യ സദസ്സ് സംഘടിപ്പിച്ചു

363
Advertisement

മുരിയാട് : മണ്ഡലം പൂല്ലൂര്‍ മേഖല ആരോഗ്യ സദസ്സിന്റെ ഉല്‍ഘാടനം കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത് നിര്‍വഹിച്ചു.ആരോഗ്യ സദസ്സിന്റെ ഭാഗമായി നേത്രരോഗനിര്‍ണ്ണയ ക്യാമ്പും നിര്‍ധനരായ രോഗികള്‍ക് സൗജന്യമായി മരുന്നും തിമിര ശാസത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ചാലക്കുടി ഐവിഷന്‍ ആശുപത്രിയില്‍ കൊണ്ടുപോയി ഓപ്പറേഷന്‍ ചെയ്ത് കൊടുക്കും ഇനിയും മനുഷരുടെ പൂര്‍ണ്ണമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകര്‍ സനദ്ധ സേന രൂപികരിക്കുവാനും പ്രവര്‍ത്തിക്കാനും തീരുമാനിച്ചു മുരിയാട് മണ്ഡലം ജനറല്‍ സെക്രട്ടിയായ കെ കെ വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, ശശി കാരപ്പിള്ളി, വര്‍ഗ്ഗീസ് കൂനന്‍, ഷീജ നാരയാണന്‍, എന്നിവര്‍ പ്രസംഗിച്ചു.

Advertisement