34.9 C
Irinjālakuda
Thursday, March 28, 2024

Daily Archives: May 13, 2018

ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രികള്‍ക്ക് പരിക്ക്

ഇരിങ്ങാലക്കുട : കെ എസ് ആര്‍ ട്ടി സി സ്റ്റാന്റിന് സമീപത്ത് വച്ച് ഞായറാഴ്ച്ച ഉച്ചയോടെ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ സ്‌കൂട്ടര്‍ ഓട്ടോറിക്ഷയുടെ അടിയില്‍പെടുകയായിരുന്നു.പരിക്കേറ്റ കൊരുമ്പിശ്ശേരി...

നിര്‍ദ്ധരരായ രോഗികള്‍ക്ക് ആശ്വസമായി ആര്‍ദ്രം പദ്ധതി ആരംഭിച്ചു.

ഇരിങ്ങാലക്കുട :ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍ദ്ധരരായ രോഗികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി മരുന്ന് നല്‍കുന്ന ആര്‍ദ്രം പദ്ധതി ഉദ്ഘാടനം ചെയ്തു.ഠാണാവിലുള്ള നീതി മെഡിക്കല്‍സിനു സമീപം മുന്‍...

ഞാറ്റുവേല മഹോത്സവം സ്വാഗതസംഘം രൂപീകരണയോഗം മെയ് 14 തിങ്കള്‍ 4 മണിയ്ക്ക്

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 7-ാംമത് ഞാറ്റുവേല മഹോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം 2018 മെയ് 14 ന് ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് കാത്തലിക് സെന്ററിലെ ജ്യോതിസ് കോളേജില്‍ വച്ച്...

മുരിയാട് മണ്ഡലം പൂല്ലൂര്‍ മേഖല കോണ്‍ഗ്രസ്സ് ആരോഗ്യ സദസ്സ് സംഘടിപ്പിച്ചു

മുരിയാട് : മണ്ഡലം പൂല്ലൂര്‍ മേഖല ആരോഗ്യ സദസ്സിന്റെ ഉല്‍ഘാടനം കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത് നിര്‍വഹിച്ചു.ആരോഗ്യ സദസ്സിന്റെ ഭാഗമായി നേത്രരോഗനിര്‍ണ്ണയ ക്യാമ്പും നിര്‍ധനരായ രോഗികള്‍ക് സൗജന്യമായി മരുന്നും തിമിര...

വാര്‍ത്തകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഫലം കണ്ടു : കൊറ്റനല്ലൂരില്‍ ഗതാഗതം പുനര്‍സ്ഥാപിച്ചു

കൊറ്റനെല്ലൂര്‍ : റോഡ് പൂര്‍ണ്ണമായും വട്ടം പൊളിച്ച് അശാസ്ത്രീയമായി കലുങ്ക് നിര്‍മ്മാണം നടത്തി രണ്ട് മാസക്കാലമായി നാട്ടുകാരുടെ കാല്‍ നടയാത്ര വരെ മുടക്കിയതിനെ കുറിച്ച് irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.ജനങ്ങളെ വെല്ലുവിളിച്ച്...

ഇരിങ്ങാലക്കുട സേവാഭാരതി ഭവനരഹിതര്‍ക്കായി നിര്‍മ്മിച്ച് നല്‍കുന്ന ഭവനങ്ങളുടെ കല്ലിടല്‍ നടന്നു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയ്ക്ക് പൊറുത്തിശ്ശേരിയിലെ സുന്ദരനും മുരിയാടിലെ വനജ ആണ്ടവനും ദാനമായി നല്‍കിയ 95 സെന്റ് സ്ഥലത്ത് വീട് വയ്ക്കുന്നതിനുള്ള അപേക്ഷകരില്‍ നിന്നും അര്‍ഹരായ 24 പേരെ കണ്ടെത്തി അതില്‍ നിന്നും...

അഖില കേരള മിശ്രവിവാഹ സംഘം ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു

ഇരിങ്ങാലക്കുട : അഖില കേരള മിശ്രവിവാഹ സംഘം തൃശ്ശൂര്‍ ജില്ലാ സമ്മേളനം മെയ് 12,13 തിയ്യതികളിലായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും എസ് & എസ് ഹാളിലുമായി നടന്നു.ശനിയാഴ്ച്ച നടന്ന മതേതര സൗഹൃദ സദസ്സ്...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം സമാപിച്ചു.

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന ശ്രീമദ് ഭാഗവത സപ്താഹം അവസാനിച്ചു. വെളുപ്പിനു 5 ന് സഹസ്രനാമജപവും തുടര്‍ന്ന് ഉദ്ധവോപദേശം, സ്വര്‍ഗ്ഗാരോഹണം, കല്‍ക്യാവതാരം, പരീക്ഷിത്തിന്റെ മുക്തി, മാര്‍ക്കണ്ഡേയോപഖ്യാനം എന്നിവക്കു ശേഷം...

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വാര്‍ഷിക സംഗമം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വാര്‍ഷിക സംഗമം പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. സുരേഷ് പി.കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ.എന്‍ ഹരി.പുതിയ പദ്ധതികള്‍ വിശദീകരിച്ചു. 2017 - 18 വര്‍ഷത്തെ പ്രവര്‍ത്തന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe